നിയമസഭാ തെരഞ്ഞെടുപ്പിലും കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം

0

തപാല്‍ വോട്ടോ,പി.പി.ഇ കിറ്റു ധരിച്ചുള്ള വോട്ടോ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഒരുക്കുക.80 വയസിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ടിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കൊവിഡ് മാനദണ്ഡ ങ്ങള്‍ സംബന്ധിച്ച് വിശദമായ കര്‍മപദ്ധതി തയാറാക്കാ ന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. തപാല്‍ വോട്ടു മായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ പ്രത്യേകം മാര്‍ഗനി ര്‍ദ്ദേശം പറത്തിറക്കി. രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥ രും വോട്ടര്‍മാരും പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കി യാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറ ത്തിറക്കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിര ഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നട ത്തി.

Leave A Reply

Your email address will not be published.

error: Content is protected !!