ജൈവ പച്ചക്കറി വിളവെടുപ്പ്

0

മാനന്തവാടി കുഴിനിലം ഡിവിഷന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ സുരേഷ് തലപ്പുഴ നിര്‍വ്വഹിച്ചു.മാനന്തവാടി കൃഷി ഓഫീസര്‍ വിനോയി എ.ടി , മുരളീധരന്‍ സി.വി. തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.ഡിവിഷന്‍ കൗണ്‍സിലര്‍ ഹുസൈന്‍ കുഴിനിലം , ജാന്‍സി ചെറിയാന്‍ , ആഷ ഐപ്പ്, മേരി ഷാജി, ഉസ്മാന്‍ പി , ചെറിയാന്‍ കോട്ടായില്‍,മുണ്ടക്കന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!