അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഫ്‌സി ക്ലബ് അമ്പലവയലും ,കൈരളി ചാരിറ്റബിള്‍ ട്രസ്റ്റും ,സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ബത്തേരിയില്‍ തുടക്കമായി. ജൂബിലി റസ്റ്റോറന്റ്…

അപകടത്തില്‍ ഒരാള്‍ മരിച്ചു

ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു.ബസ് യാത്രികനായ നെല്ലാറച്ചാല്‍ സ്വദേശി വിപിനാണ് മരിച്ചത്.ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് മറിഞ്ഞു അപകടത്തില്‍ ഒരാള്‍ മരിച്ചു

ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് മറിഞ്ഞു.നിരവധി പേര്‍ക്ക് പരിക്ക്.അപകടത്തില്‍ ഒരാള്‍ മരിച്ചു. ബസ് യാത്രികനായ നെല്ലാറച്ചാല്‍ സ്വദേശിയാണ് മരിച്ചത്.ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ബസ് മറിഞ്ഞു.കല്‍പ്പറ്റയില്‍…

ബത്തേരി നഗരസഭയില്‍ ഭ്രാന്തന്‍ നായ വിഹരിക്കുന്നു

ഭ്രാന്തന്‍ നായയുടെ ആക്രമണം സുല്‍ത്താന്‍ ബത്തേരിയില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയില്‍ വിവിധ സ്ഥലങ്ങളില്‍ നിരവധി ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും ഭ്രാന്തന്‍നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. നായയെ…

റോഡ് വികസനത്തിനായി സ്വന്തംവീട് പൊളിച്ച് ജനപ്രതിനിധി

റോഡ് വികസനത്തിന് വീട് തടസമായപ്പോള്‍ വീടിന്റെ മുന്‍ഭാഗം പൊളിച്ചുനീക്കി മാതൃകയായി എടവക പഞ്ചായത്തിലെ ഒരു ജനപ്രതിനിധി. എടവക ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പറായ നജീബ് മണ്ണാറാണ് റോഡ് വികസനത്തിനായി വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി മാതൃകയായത്.…

യെദ്യൂരപ്പയെ കാണാന്‍ ആക്ഷന്‍കമ്മിറ്റി തീരുമാനം

ദേശീയപാത 766 രാക്കുരുക്ക് വിഷയം; പോരാട്ടം ശക്തമാക്കാന്‍ എന്‍എച്ച് 766 ട്രാന്‍സ്പോര്‍്ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍കമ്മറ്റി തീരുമാനം. കര്‍ണ്ണാടക മുഖ്യമന്ത്രിയെ കാണാനും,ഈമാസം 14ന് സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരങ്ങളെ അണിനിരത്തി പ്രകടനവും…

വൈഖരീ സംഗീതോത്സവം ഈ മാസം 18, 19, 20 തീയ്യതികളായി നടക്കും

എടവക പയിങ്ങാട്ടരി ശ്രീ രാജരാജേശ്വരീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തുന്ന വൈഖരീ സംഗീതോത്സവം ഈ മാസം 18, 19, 20 തീയ്യതികളായി നടക്കും.18 ന് സംഗീതോത്സവം തൃപ്പൂണിത്തുറ സംഗീത കോളേജിലെ വോക്കല്‍ ഹെഡ് ഡോ.ശ്രീദേവ് രാജഗോപാല്‍ ഉദ്ഘാടനം…

ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി.

മലങ്കര കത്തോലിക്കാസഭ ബത്തേരി രൂപതയുടെയും ഇതര കത്തോലിക്കാ സഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഒമ്പതാമത് വയനാട് ബൈബിള്‍ കണ്‍വെന്‍ഷന് ബത്തേരിയില്‍ തുടക്കമായി. മുഖ്യവികാരി ജനറാള്‍ മോണ്‍. മാത്യു അറമ്പന്‍കുടി കോര്‍എപ്പിസ്‌കോപ്പായുടെ…

മാവിലാംതോട്ടില്‍ നിറക്കാഴ്ചയൊരുക്കി ചെണ്ടുമല്ലികളുടെ വര്‍ണവസന്തം

നിറക്കാഴ്ച്ച ഒരുക്കി വണ്ടിക്കടവ് മാവിലാംതോട്ടില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കള്‍. കാണാന്‍ സഞ്ചാരികളുടെ വന്‍തിരക്ക്. കത്തുന്ന വേനലില്‍ കാടും നാടും വരണ്ടുണങ്ങുമ്പോള്‍ മാവിലാംതോട്ടിലെ ചെണ്ടുമല്ലികള്‍ വര്‍ണ വസന്തം വിരിയിക്കുന്നു വേനല്‍…

സ്ഥിരം കൈത്താങ്ങ് പദ്ധതിയുമായി പ്രവാസി സമൂഹം.

വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്ററില്‍ സൗജന്യ ഡയാലിസിസിന് വൃക്ക രോഗികള്‍ക്ക് ആശ്വാസകരമാകുന്ന പദ്ധതിക്കാണ് തുടക്കമായത്. എട്ടു മാസം മുന്‍പ് പ്രമുഖ പ്രവാസി വ്യവസായിയും അല്‍ കരാമ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കുനിങ്ങാര്‍ത്ത് അബ്ദുല്‍ നാസര്‍…
error: Content is protected !!