കുടും കോടതി ജഡ്ജി സിറ്റിംഗ്

കല്‍പ്പറ്റ കുടുംബ കോടതി ജഡ്ജി ആഗസ്റ്റ് 19ന് രാവിലെ 11 മുതല്‍ 5 വരെ സുല്‍ത്താന്‍ ബത്തേരിയിലും ആഗസ്റ്റ് 26ന് രാവിലെ 11 മുതല്‍ 5 വരെ മാനന്ത വാടിയിലും സിറ്റിംഗ് നടത്തും.

പ്രസന്ന (47) അന്തരിച്ചു

മാനന്തവാടി: ചൂട്ടക്കടവിലെ കളത്തിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ പ്രസന്ന (47) അന്തരിച്ചു. മക്കൾ: സുനിത, പ്രജിത്ത്. മരുമക്കൾ: പ്രവീണ്‍, ജെൻസി.

നബീസ (62) അന്തരിച്ചു

മാനന്തവാടി: പരേതനായ എടപ്പറമ്പൻ അബ്ദുള്ളയുടെ ഭാര്യ എടവക തിണ്ടുമ്മൽ നബീസ (62) അന്തരിച്ചു. മക്കൾ: മുസ്തഫ (ഓട്ടോ ഡ്രൈവർ, മാനന്തവാടി), റംല. മരുമക്കൾ: മമ്മു, അസ്ബത്ത്.

വില്ലനായി ഫഹദ്; ഏറ്റുമുട്ടാന്‍ ശിവകാര്‍ത്തികേയന്‍; നായികയായി നയന്‍സും; പൊളിച്ചടുക്കി വേലൈക്കാരന്‍…

https://youtu.be/XCFNH1Bo0eo തമിഴില്‍ ആദ്യമായി ചുവടുവെയ്ക്കുന്ന മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ ചിത്രം വേലൈക്കാരന്‍ ടീസര്‍ പുറത്ത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് വില്ലന്റെ വേഷത്തിലാണ് എത്തുന്നത്. നയന്‍താരയാണ്…

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശ്രീ കണ്ഠ ഗൗഡര്‍ സ്‌റ്റേഡിയത്തെ കുറിച്ച് യുഡിഎഫ് നടത്തുന്ന അപവാദ പ്രചരണം…

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശ്രീ കണ്ഠ ഗൗഡര്‍ സ്‌റ്റേഡിയത്തെ കുറിച്ച് യുഡിഎഫ് നടത്തുന്ന അപവാദ പ്രചരണം തിരിച്ചറിയണമെന്ന് ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.. 2000 മുതല്‍ 2005 കാലഘട്ടത്തിലെ യുഡിഎഫ് ഭരണ സമിതി ആദ്യയോഗ…

കാര്‍ഷികവിള നാശത്തിന് തുല്യമായ നഷ്ടപരിഹാരം നല്‍കണം – പി.സി ജോസഫ്

കാര്‍ഷികവിള നാശത്തിന് തുല്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.സി ജോസഫ്.മാനന്തവാടി വ്യാപാരഭവനില്‍ നടന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രവര്‍ത്തന ക്യാമ്പ് ഉദ്ഘാടനം ചെയ്ത്…

പൊഴുതനയില്‍ പുലിയിറങ്ങി

പൊഴുതന ആറാം മൈല്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുലി പ്രദേശത്തെ കിണറ്റില്‍ വീണു.. ഒടുവില്‍ ഉച്ചയോടെയാണ് പുലിയെ കിണറ്റില്‍ നിന്നും രക്ഷിച്ചത്.

ഡി വൈ എഫ് ഐ യുവജന പ്രതിരോധം നാളെ

പനമരം, ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നവലിബറല്‍ നയങ്ങളെ ചെറുക്കുക മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15 ന് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന യുവജന…

‘ചാര്‍​ലീ​സ് ഏ​യ്​ഞ്ചല്‍’സില്‍ നായികയായി ആനന്ദം താരം അനാര്‍ക്കലി

യു​വ​താ​ര​ങ്ങ​ളായ റോ​ഷന്‍ മാ​ത്യു, സൗ​ബിന്‍ സാ​ഹീര്‍, ബാ​ലു വര്‍​ഗീ​സ്, ഗ​ണ​പ​തി, ധര്‍​മ്മ​ജന്‍ ബോള്‍​ഗാ​ട്ടി എ​ന്നി​വ​രെ പ്ര​ധാന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ജി സു​രേ​ന്ദ്രന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് '​ചാര്‍​ലീ​സ് ഏ​യ്​ഞ്ചല്‍.'…

ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം

കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി…
error: Content is protected !!