കേരളത്തില്‍ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് കെ മുരളിധരന്‍ എംപി. വില കയറ്റം കൊണ്ട് ജനം വലയുകയാണ്.പോലിസ് സ്റ്റേഷനുകളില്‍ സാധാരണകാരന് നീതി ലഭിക്കുന്നില്ലെന്നും കെ മുരളിധരന്‍.
സംസ്ഥാന സര്‍ക്കാരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രറ്റിലേക്ക് നടത്തിയ പൗര വിചാരണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്‌സിയെ അട്ടിമറിച്ച് പാര്‍ട്ടിക്കാര്‍ക്കായി താത്കാലിക നിയമനം നടത്തുന്നു.ഗവര്‍ണര്‍ വിഷയത്തില്‍ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ പറഞ്ഞു.