Browsing Category

Obituary

പി.ബി രഘുനാഥ് (62) അന്തരിച്ചു

മാനന്തവാടി: വയനാട് ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസിലെ മുൻ ഡ്രൈവറായിരുന്ന മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം ജ്യോതി നിവാസിൽ പി.ബി രഘുനാഥ് (62) അന്തരിച്ചു. ഭാര്യ:  വത്സല. മക്കൾ: ഗീത, അനൂപ് (മമ്മി ആൻഡ് ഡാഡി, മാനന്തവാടി), ജ്യോതി.…

ചെമ്പംകോട്ടുകുടി സി.വൈ. കുര്യക്കോസ് (73)നിര്യാതനായി

സുല്‍്ത്താന്‍ ബത്തേരി: കേരളവ്യാപാരി വ്യവസായി ഏകോപന സമതി ജില്ല മുന്‍വൈസ ്പ്രസിഡണ്ടും ബത്തേരി യൂണിറ്റ് മുന്‍പ്രസിഡണ്ടും ബത്തേരി അര്‍ബ്ബന്‍ബാങ്ക് മുന്‍ ചെയര്‍മാനുമായിരുന്ന ചെമ്പംകോട്ടുകുടി സി.വൈ. കുര്യക്കോസ് (73)നിര്യാതനായി. സംസ്‌ക്കാരം…

പ്രസന്ന (47) അന്തരിച്ചു

മാനന്തവാടി: ചൂട്ടക്കടവിലെ കളത്തിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ പ്രസന്ന (47) അന്തരിച്ചു. മക്കൾ: സുനിത, പ്രജിത്ത്. മരുമക്കൾ: പ്രവീണ്‍, ജെൻസി.

നബീസ (62) അന്തരിച്ചു

മാനന്തവാടി: പരേതനായ എടപ്പറമ്പൻ അബ്ദുള്ളയുടെ ഭാര്യ എടവക തിണ്ടുമ്മൽ നബീസ (62) അന്തരിച്ചു. മക്കൾ: മുസ്തഫ (ഓട്ടോ ഡ്രൈവർ, മാനന്തവാടി), റംല. മരുമക്കൾ: മമ്മു, അസ്ബത്ത്.

ഇ.എൻ. ലക്ഷ്മി (78) അന്തരിച്ചു

തൃശ്ശിലേരി ആനപ്പാറയിലെ ഇടവിളായില്‍ ഇ.എന്‍. ലക്ഷ്മി (78) അന്തരിച്ചു. മക്കള്‍ : പി.കെ. ജയപ്രകാശ്, സുനിത,സുനില്‍കുമാര്‍. മരുമക്കള്‍ : ടി.പി അര്‍ച്ചിത, ശിവദാസ്‌, എം. വിനീത
error: Content is protected !!