Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movie
ഫഹദ് ഫാസിലിന്റെ മാലിക് റിലീസ് മെയ് 13ന്
ഫഹദ് ഫാസിൽ നായകനായ മാലിക് മെയ് 13ന് റിലീസാവും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്.
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ-അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയും മെയ് 13ന്…
മരക്കാർ മെയ് 13ന് എത്തും
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം മെയ് 13ന് തീയറ്ററുകളിൽ എത്തും. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്തുവിട്ടത്. മലയാളത്തിനു പുറമേ തമിഴ്,…
സസ്പെന്സുമായി ദി പ്രീസ്റ്റിന്റെ രണ്ടാം ടീസർ പുറത്ത്
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസർ പുറത്തെത്തി. നവാഗതനായ ജോഫിൻ.ടി. ചാക്കോ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ടീസർ അടിമുടി ദുരൂഹതകൾ നിറഞ്ഞതാണ്. പ്രേക്ഷകരെ…
നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം ‘നിഴല്‍’ ഏപ്രിലില്‍ തിയറ്ററുകളിലേക്ക്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നയൻതാരയും, കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിഴൽ ഏപ്രിൽ ആദ്യവാരം തിയറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും നേടിയ ചിത്ര സംയോജൻ അപ്പു എൻ ഭട്ടതിരി ആദ്യമായി…
രണ്ടാമത്തെ കൺമണിയെ വരവേറ്റ് സെയ്ഫ് അലി ഖാൻ-കരീന കപൂർ ദമ്പതികൾ
വീണ്ടും ഒരാൺകുഞ്ഞിനെ കൂടി വരവേറ്റ് സെയ്ഫ് അലി ഖാൻ- കരീന കപൂർ ദമ്പതികൾ. ഇന്ന് പുലർച്ചെയാണ് കരീന തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റത്. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…
ചതുർമുഖം ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിന് താരനിബിഢമായ വരവേൽപ്പ്
മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ വരുന്ന ചലച്ചിത്രം, ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനു താരനിബിഢമായ ലോഞ്ച്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് അവരുടെ ഒഫിഷ്യൽ പേജുകളിലൂടെ മോഷൻ പോസ്റ്റർ…
സാരി ചുറ്റി, സദ്യ കഴിച്ച് സണ്ണി ലിയോണി; ഒപ്പം ഭർത്താവും മക്കളും
മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി ഭർത്താവ് ഡാനിയേൽ വെബറിനും മക്കളായ നിഷ, അഷർ, നോവ എന്നിവർക്കൊപ്പം ഇരുന്ന് സദ്യ കഴിച്ച് നടി സണ്ണി ലിയോണി. ഒരു സ്വകാര്യ ചാനൽ പരിപാടിക്കായി ഒരു മാസം കേരളത്തിലേക്കെത്തി യതാണ് സണ്ണിയും കുടുംബവും. തിരുവനന്തപുരത്തെ…
ഋത്വിക്-ഐശ്വര്യ റായ് ചിത്രത്തിനായി ഓഡിഷന് നടത്തിയ 100 പിടിയാനകളെ
ബോളിവുഡിലെ ഏറ്റവും മികച്ച പീരീഡ് ഡ്രാമ ചിത്രങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് അഷുതോഷ് ഗൊവാരിക്കർ സംവിധാനം ചെയ്ത ജോധാ അക്ബർ. ഋത്വിക് റോഷനും ഐശ്വര്യ റായിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നലെ 13 വർഷം…
മകളുടെ പെണ്ണുകാണൽ ചടങ്ങ്, സ്ത്രീധനം ചോദിക്കുന്നിടത്ത് അപ്രതീക്ഷിത ട്വിസ്റ്റുമായി ‘അറേൻജ്ഡ്…
കുടുംബ ജീവിതത്തിൻ്റേയും സ്നേഹ ബന്ധത്തിൻ്റേയും ആകസ്മികത അടയാളപ്പെടുത്തിയെത്തിയ 'അറേഞ്ച്ഡ് മാര്യേജ്' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു.GARAMMASALA PRIME ന്റെ ബാനറിൽ ആഘോഷ് വൈഷ്ണവം സംവിധാനവും ഛായാഗ്രഹണം നിർവഹിച്ച ഷോർട് മൂവി സീരീസിന്റെ ആദ്യ…
ഭീഷ്മ പര്‍വം’; മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
പുതിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും വിവരം. ‘ഭീഷ്മ പര്‍വം’ എന്നാണ്…