സാരി ചുറ്റി, സദ്യ കഴിച്ച് സണ്ണി ലിയോണി; ഒപ്പം ഭർത്താവും മക്കളും

0

മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി ഭർത്താവ് ഡാനിയേൽ വെബറിനും മക്കളായ നിഷ, അഷർ, നോവ എന്നിവർക്കൊപ്പം ഇരുന്ന് സദ്യ കഴിച്ച് നടി സണ്ണി ലിയോണി. ഒരു സ്വകാര്യ ചാനൽ പരിപാടിക്കായി ഒരു മാസം കേരളത്തിലേക്കെത്തി യതാണ് സണ്ണിയും കുടുംബവും. തിരുവനന്തപുരത്തെ റിസോർട്ടിലാണ് ഇവരുടെ താമസം

Leave A Reply

Your email address will not be published.

error: Content is protected !!