Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
S bathery
കുളം തകര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ റോഡ് തകര്‍ന്നു
കുളം തകര്‍ന്ന് ഉണ്ടായ കുത്തൊഴുക്കില്‍ തൂത്തിലേരി ഉന്നതിയിലേക്കുള്ള റോഡ് തകര്‍ന്നു. പൂതാടി പഞ്ചായത്ത് തൂത്തിലേരി നായര്കവല അങ്ങാടിശ്ശേരി റൂട്ടില്‍ ആദിവാസി ഉന്നതിയില്‍ കൂടികടന്ന് പോവുന്ന ഇന്റര്‍ലോക്ക് പതിച്ച റോഡാണ് വെള്ളത്തിന്റെ…
20 സെന്റ് ഭൂമിയില്‍ നിന്നും അഞ്ച് സെന്റ് ദുരന്ത ബാധിതര്‍ക്ക്
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 20 സെന്റ് ഭൂമിയില്‍ നിന്നും അഞ്ച് സെന്റ് സൗജന്യമായി നല്‍കി കോയിക്കല്‍ ഷാജിയും കുടുംബവും. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വെട്ടിക്കക്കവലയിലുള്ള 5 സെന്റ് ഭൂമിയാണ് ഇന്‍ഡ്‌സ്ടില്‍ തൊഴിലാളിയായ ഷാജി നല്‍കുന്നത്.…
ക്ഷീര സംഘം തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം
സുല്‍ത്താന്‍ ബത്തേരി ക്ഷീരസഹകരണ സംഘം തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സതേടി. സ്വതന്ത്രക്ഷീര കര്‍ഷക മുന്നണി സ്ഥാനാര്‍ഥികളായ രണ്ട് പേരും സി.പി.എം പ്രവര്‍ത്തകനുമാണ് ചികിത്സതേടിയത്. ഇന്ന് ഉച്ചയോടെയാണ് സംഘര്‍ഷം.…
ബത്തേരി ക്ഷീരസഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് നാളെ.
സി.പി.എം നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിയും സ്വതന്ത്ര ക്ഷീര കര്‍ഷക മുന്നണിയും തമ്മിലാണ് മത്സരം.രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ ബത്തേരി സി.എസ്.ഐ പാരിഷ് ഹാളിലാണ് തെരഞ്ഞെടുപ്പ്.ആകെയുള്ള 9 സീറ്റുകളില്‍ ആറെണ്ണത്തിലേക്കാണ്…
“വിലയുണ്ട് ഗുണമില്ല” ജില്ലയിലെ വാഴകര്‍ഷകര്‍ പ്രതിസന്ധിയില്‍
മുന്‍കാലങ്ങളെ അപേക്ഷിച്ച നേന്ത്രക്കായ്ക്കും ചെറുകായകള്‍ക്കുക്കെല്ലാം ഇപ്പോള്‍ വിപണിയില്‍ വന്‍വിലയാണ്.എന്നാല്‍ ഇതിന്റെ ഗുണം ജില്ലയിലെ വാഴ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.നേന്ത്രക്കായക്ക് കിലോയേക്ക് അമ്പത് രൂപമുതല്‍ അമ്പത്തഞ്ച്…
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കര്‍ഷകദിനാചരണം
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കര്‍ഷകദിനാചരണം.ബത്തേരി വട്ടുവാടി-തേലംപറ്റ പാടശേഖരസമിതികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഇരു പാടശേഖരങ്ങളിലുമായി 110 ഹെക്ടര്‍ വയലിലാണ്…
മധ്യവയസ്‌കനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കല്ലൂര്‍ പണപ്പാടി ഊരാളി സങ്കേതത്തിലെ ബൊമ്മ(55)നെയാണ് കോളൂര്‍ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വനത്തില്‍ കൂണ്‍ ശേഖരിക്കാന്‍ പോയ കോളൂര്‍ പണിയ സങ്കേതത്തിലെ ആളുകളാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബത്തേരി പോലിസ് തുടര്‍നടപടികള്‍…
വൈക്കോല്‍ ശേഖരത്തിന് തീപിടിച്ചു
കോളേരി യു പി സ്‌കൂള്‍ റോഡില്‍ പുളിക്കല്‍ക്കുന്ന്,പുളിക്കല്‍ മോഹനന്റെ വീടിന് സമീപം ഷെഡില്‍ അടുക്കി വെച്ചിരുന്ന വൈക്കോല്‍ ശേഖരത്തിനാണ് ഇന്ന് രാവിലെ 3 മണിയോടെ തീപിടിച്ചത്. 140 ഓളം മെഷീന്റോള്‍ വൈക്കോല്‍ കത്തിനശിച്ചു. ഇതിന് സമീപമുള്ള വീടിന്റെ…
കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരതര പരിക്ക്. എരുമാട് മാതമംഗലം സ്വദേശി അന്‍പ്മണി (38)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എരുമാട് കപ്പാലയിലാണ് സംഭവം. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനം വകുപ്പിനൊപ്പം ചേര്‍ന്ന്…
അപകടമായ രീതിയില്‍ വാഹനം ഓടിച്ചു; യുവാക്കള്‍ അറസ്റ്റില്‍.
യാത്രക്കാര്‍ക്ക് അപകടം വരത്തുന്ന രീതിയില്‍ രാത്രിയില്‍ അശ്രദ്ധമായി വാഹനം ഓടിക്കുകയും മറ്റു വാഹനങ്ങളെ ഇടിക്കുകയും, തടയാന്‍ ചെന്ന പോലീസുകാരനെ അക്രമിക്കുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. മൂലങ്കാവ്, കുപ്പാടി, നേടിയാക്കല്‍ വീട്ടില്‍ അമല്‍…