പുല്‍പ്പള്ളിയിലും മുള്ളന്‍കൊല്ലിയിലും എഐ ക്യാമറയില്ല.

0

റോഡ് സുരക്ഷാനിയമങ്ങള്‍ പാലിക്കുന്നതിനും നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറാസംവിധാനം വയനാട് ജില്ലയിലെ 27 ഇടങ്ങളില്‍ സ്ഥാപിച്ചെങ്കിലും തിരക്കേറിയ റോഡുകളുള്ള പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി മേഖലയിലേക്ക് ക്യാമറക്കണ്ണുകള്‍ എത്തിയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!