Browsing Category

S bathery

റോഡില്‍ കെട്ടിക്കിടന്ന മണ്ണ് നീക്കം ചെയ്തു

വയനാട് വിഷന്‍ ഇംപാക്റ്റ്. വികസനത്തിന് എതിരല്ല. എന്നാല്‍ വികസനത്തിന്റെ പേരില്‍ നാട്ടുകാരെ പ്രതിസന്ധിയിലാക്കരുത് എന്ന വാര്‍ത്ത ഫലം കണ്ടു. റോഡിലേക്കൊഴുകിയെത്തി വാഹനങ്ങള്‍ അപകടത്തിനിടയാക്കും വിധം റോഡില്‍ കെട്ടിക്കിടന്ന മണ്ണ് റോഡില്‍ നിന്നും…

ഒരു രൂപയ്ക്ക് വെള്ളം കുടിക്കാം; അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ വാട്ടര്‍ എടിഎം

പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി വാട്ടര്‍ എടിഎം സ്ഥാപിക്കുന്നു കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട് ബസ്റ്റോപ്പ്, പനമരം…

ലൈബ്രറി കൗണ്‍സില്‍ അക്ഷര പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ അക്ഷര പുരസ്‌കാരം ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകള്‍ നല്‍കിയ ഒ.കെ ജോണിക്ക്…

പഞ്ചായത്ത് ഭരണസമിതിക്കെതിരെ മാര്‍ച്ചും ധര്‍ണയും നടത്തി

മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ്. മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പദ്ധതി…

കഞ്ചാവിന്റെ വന്‍ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവിന്റെ വന്‍ശേഖരവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. അരീക്കോട് വെറ്റിലപ്പാറ കാവുംപുറത്ത് ഷൈന്‍ അബ്രഹാം(31), വെറ്റിലപ്പാറ എടക്കാട്ടുപറമ്പ് പുളിക്കപ്പറമ്പില്‍ അജീഷ് ജോണ്‍ (47) എന്നിവരെയാണ്…

കനത്ത മഴ; വീടിന്റെ സംരക്ഷണ ഭിത്തിയും മതിലും ഇടിഞ്ഞുവീണു

ഓട്ടോറിക്ഷാ തൊഴിലാളിയായ കുളത്തൂര്‍ ചുമതയില്‍ അബ്രഹാമിന്റെ പുരയിടത്തിലെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അബ്രഹാമിന്റെ വീടിന്റെ ചുമരുകള്‍ക്ക് വലിയ വിള്ളലുകളും വന്നിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മുതല്‍…

കാട്ടാന വീടിന്റെ ഗെയിറ്റ് തകര്‍ത്തു

മരകാവ് ഭൂദാനത്ത് വാഴയില്‍ മത്തായിയുടെ വീടിന് മുന്നിലെ ഗെയിറ്റാണ് ഇന്ന് പുലര്‍ച്ചെ ആന തകര്‍ത്തത്. പ്രദേശത്ത് നിരവധി കര്‍ഷകരുടെ കൃഷികളും ആന നശിപ്പിച്ചിട്ടുണ്ട്. വീടിന്റെ പിന്‍വശത്തുകൂടി എത്തിയ രണ്ട് കാട്ടാനകളാണ് അടച്ചിട്ടിരുന്ന ഗെയിറ്റ്…

പുഴ കരകവിഞ്ഞ് കോളനിയില്‍ വെള്ളം കയറി

കനത്തമഴയില്‍ നരസിപ്പുഴ കരകവിഞ്ഞ് നെയ്ക്കുപ്പ കോളനിയില്‍ വെള്ളം കയറി. ഇന്ന് വെളുപ്പിനാണ് ശക്തമായ മഴയെതുടര്‍ന്ന് പുഴ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയത്. നിരവധി വീടുകളുടെ തറ കുത്തൊഴുക്കില്‍ തകര്‍ന്നു. പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന 36 ഓളം…

വാഹനാപകടം രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

ദേശീയപാത 766 ല്‍ മുത്തങ്ങയില്‍ ദോസ്ത് പിക്കപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും ഗുരുതര പരുക്കേറ്റു. ഓട്ടോ ഡ്രൈവര്‍ മുത്തങ്ങ കാളക്കണ്ടി അര്‍ഷാദ് (25), യാത്രക്കാരി ആലത്തൂര്‍ പണിയ കോളനിയിലെ രമ്യ (35)…

ബാങ്കില്‍ സ്ഥിരനിക്ഷേപം; ആരോപണങ്ങള്‍ അടിസ്ഥാനം രഹിതമെന്ന് ഭരണസമിതി

പൂതാടി ഗ്രാമപ്പഞ്ചായത്തിനെതിരെ എല്‍.ഡി.എഫ്. നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഭരണസമിതിയംഗങ്ങള്‍. പഞ്ചായത്ത് 2.5 കോടി രൂപ ബാങ്കില്‍ സ്ഥിരനിക്ഷേപമിടാന്‍ തീരുമാനിച്ചിട്ടില്ല. പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വികസന…
error: Content is protected !!