കനത്തമഴയില്‍ നരസിപ്പുഴ കരകവിഞ്ഞ് നെയ്ക്കുപ്പ കോളനിയില്‍ വെള്ളം കയറി. ഇന്ന് വെളുപ്പിനാണ് ശക്തമായ മഴയെതുടര്‍ന്ന് പുഴ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയത്. നിരവധി വീടുകളുടെ തറ കുത്തൊഴുക്കില്‍ തകര്‍ന്നു. പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന 36 ഓളം കുടുംബങ്ങള്‍ വെള്ള പൊക്ക ഭീഷണിയിലാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.