Browsing Category

Mananthavady

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിനീരാശ്വാസം

പൊള്ളുന്ന വേനല്‍ക്കാലത്ത് നിരത്തുകളില്‍ ജോലിചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും, കേരള പോലീസ് അസോസിയേഷനും, ജില്ലാ പോലീസ് സഹകരണ സംഘവും മില്‍മയുമായി സഹകരിച്ച് ദിവസേന സംഭാരം നല്‍കുന്ന പദ്ധതി ആരംഭിച്ചു.…

രേഖകളില്ലാത്ത പണം പിടികൂടി

മതിയായ രേഖകളില്ലാതെ സ്വകാര്യ കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒന്‍പതു ലക്ഷം രൂപ ഇലക്ഷന്‍ കമ്മീഷന്റെ മാനന്തവാടി ഫ്ളൈയിങ് സ്‌ക്വാഡ് 1 പിടിച്ചെടുത്തു.മാനന്തവാടി സ്വദേശിയില്‍ നിന്നും എടവക രണ്ടേനാലില്‍ നിന്നാണ് പണം പിടികൂടിയത്. ചാര്‍ജ് ഓഫീസറായ…

ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് അനുമതി തേടി മാനന്തവാടി നഗരസഭ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ എഗ്രിമെന്റ് വെച്ച ടാറിംഗ് പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുമതി തേടി മാനന്തവാടി നഗരസഭ.ഇലക്ഷന്‍ കമ്മീഷനും ജില്ലാ കലക്ടറോടുമാണ് ഭരണ സമിതി അനുമതി തേടിയത്.സാധാരണ രീതിയില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ്…

റൂട്ട് മാര്‍ച്ച് നടത്തി

തിരഞ്ഞെടുപ്പ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മാനന്തവാടിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. പോലീസ് സേനയും, കേന്ദ്ര സേനയും സംയുക്തമായാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ എം വി ബൈജു നേതൃത്വം നല്‍കി.

സമാധാനം കൈവരിക്കലാണ് ഒരോ ഈസ്റ്ററിന്റെയും ഓര്‍മ്മപ്പെടുത്തലെന്ന് ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം

യേശു അരുള്‍ ചെയ്ത സമാധാനം കൈവരിക്കലാണ് ഒരോ ഈസ്റ്ററിന്റെയും ഓര്‍മ്മപ്പെടുത്തലെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം. കണിയാരം കത്തീഡ്രല്‍ പള്ളിയില്‍ ഈസ്റ്റര്‍ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാധനവും സന്തോഷവും…

ആറാട്ടു മഹോത്സവം എപ്രില്‍ ഒന്ന് മുതല്‍ 4 വരെ

പയിങ്ങാട്ടിരി ശ്രീരാജ രാജേശ്വരി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം എപ്രില്‍ ഒന്ന് മുതല്‍ 4 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും, മഹോത്സവത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി നടത്താറുള്ള വയനാടിന്റെ സംഗീതോത്സവമായ വൈഖരി സംഗീതോത്സവം ഏപ്രില്‍ 2 ന്…

മിന്നുമണിയെ സന്ദര്‍ശിച്ച് കെ സുരേന്ദ്രന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം മിന്നുവിന്റെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ…

സംസ്ഥാനത്തൊട്ടാകെ റേഷന്‍വിതരണം മുടങ്ങി

ഇ പോസ് മെഷീന്‍ തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി.രാവിലെ 10 മണി മുതലാണ് തകരാര്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. ഈസ്റ്റന്‍ അവധിയായതിനാല്‍ നാളെയും റേഷന്‍കട…

ആറാട്ട് മഹോത്സവം സമാപിച്ചു

മാനന്തവാടിയെ ഭക്തിസാന്ദ്രമാക്കി വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചു. നെറ്റിപട്ടം കെട്ടിയ ഗജവീരന്‍ന്മാരുടെ അകമ്പടിയോടെ ജനസാഗരങ്ങള്‍ അണിനിരന്ന അടിയറ എഴുന്നള്ളത്തുകളാണ് നടന്നത്.ഊരും ചൂരും ഒട്ടും കുറയാതെയുള്ള…

ഇന്ന് പെസഹാ: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം.ത്യാഗത്തിന്റേയും ,സഹനത്തിന്റെയും വിശുദ്ധാ വാരാചരണം പെസഹ വ്യാഴത്തോടെ ആരംഭിക്കും.ദേവാലയങ്ങളിലും ക്രൈസ്തവ ഭവനങ്ങളിലും ,അപ്പം മുറിക്കല്‍ ശുശ്രൂക്ഷകളും, വിശുദ്ധ…
error: Content is protected !!