ചരക്ക് വാഹനങ്ങളില്‍ ജിപിഎസ് വേണ്ട

0

ടിപ്പര്‍ ലോറി ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍; ചരക്ക് വാഹനങ്ങളില്‍ ജിപിഎസ് വേണ്ട, നീക്കം ഉപേക്ഷിച്ചു. ചരക്ക് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം സ്ഥാപിക്കാനുളള നീക്കം സംസ്ഥാനം ഉപേക്ഷിച്ചു. ടിപ്പര്‍ ലോറി ഉടമകള്‍ക്കായി അസി.മോട്ടോര്‍വെഹികള്‍ ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ഇടപെട്ടാണ് തീരുമാനം ഉപേക്ഷിച്ചതെന്നാണ് ആരോപണം. അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ ചരക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിന് ശേഷമാണ് ജിപിഎസ് വ്യാപകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്‌.

Leave A Reply

Your email address will not be published.

error: Content is protected !!