Browsing Category

Mananthavady

എസ്എസ്എഫ് എക്‌സലന്‍സി ടെസ്റ്റ് ശ്രദ്ധേയമാകുന്നു

വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന സെക്കണ്ടറി ഹയര്‍ സെക്കന്‍ഡറി പരീക്ഷാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മോഡല്‍ പരീക്ഷ, എക്‌സലന്‍സി ടെസ്റ്റ് മാതൃകയാവുന്നു.ജില്ലയിലെ 28 കേന്ദ്രങ്ങളിലായി…

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മേശയും കസേരയും പദ്ധതിയുമായിഎടവക ഗ്രാമപഞ്ചായത്ത്

എടവക പഞ്ചായത്തിലെ എല്‍പി,യുപി ക്ലാസുകളിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും മേശയും കസേരയും വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശിഹാബ് അയാത്ത് അധ്യക്ഷനായ…

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനാലാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയും, വയനാട് വിഷന്‍ ചാനലും, വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളും സംയുക്തമായാണ് മത്സരം…

രാത്രികാല ഗതാഗത നിയന്ത്രണം രാഹുല്‍ഗാന്ധി എം പിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും

നിരവധി വര്‍ഷങ്ങളായി രാത്രി കാലഗതാഗത നിയന്ത്രണം കൊണ്ട് ദുരിതമനുഭിക്കുന്ന വയനാടിന് വേണ്ടി എം പി രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്ന് ജനതാദള്‍ എസ് ജില്ലാ കമ്മറ്റി വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്…

നൂതന വായ്പ പദ്ധതികള്‍ ആവിഷ്‌കരിച്ച് കാര്‍ഷിക ഗ്രാമവികസന ബാങ്ക്

വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് നൂതന വായ്പ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ബാങ്ക് ഭരണസമിതി മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക മേഖലക്ക് പുറമെ ഭവന, വാഹന വായ്പ നല്‍കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.…

ഡോ:പി നാരായണന്‍ നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അവാര്‍ഡ് എംപി ശശികുമാറിന് സമര്‍പ്പിച്ചു.

വയനാട്ടില്‍ നിന്നുള്ള പ്രഥമ എംബിബിഎസ് ഡോക്ടറും, ആരോഗ്യ ശുശ്രൂഷാ രംഗത്തെ ഉദാത്ത മാതൃകയുമായ ഡോ: പി നാരായണന്‍ നായരുടെ പേരിലുള്ള അവാര്‍ഡ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ശശികുമാറിന് കൈമാറി.ജില്ലയില്‍ പൊതുജനാരോഗ്യ…

ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസേഴ്‌സ് & വയര്‍മെന്‍സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം

ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസേഴ്‌സ് & വയര്‍മെന്‍സ് അസോസിയേഷന്‍ 29-ാംസംസ്ഥാന പ്രതിനിധി സമ്മേളനം മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ എം.എല്‍.എ ഒആര്‍ കേളു ഉദ്ഘാടനം ചെയ്തു. വയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ…

കാർബൺ സിക്വസ്ട്രേഷൻ സർവ്വേ ആരംഭിച്ചു.

തിരുനെല്ലി പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യത്തെ‘നെറ്റ് സീറോ കാർബൺ എമിഷൻ‘ പഞ്ചായത്തായി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രഥമ കാർബൺ സിക്വസ്ട്രേഷൻ സർവ്വേ ആരംഭിച്ചു. കണ്ണൂർ സർവ്വകലാശാലമാനന്തവാടി ക്യാമ്പസിലെ ജന്തുശാസ്ത്ര പഠന വിഭാഗത്തിലെ…

ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ 4 പേര്‍ അറസ്റ്റില്‍

പനമരം ബിവറേജില്‍ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍. കരുമ്പുമ്മല്‍ സ്വദേശികളായ സുധി, സുരേഷ്, മാത്തൂര്‍ സ്വദേശി സനീഷ്, തലപ്പുഴ സ്വദേശി വിപിന്‍ എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷന്‍…

14 കാരിയെ ഗര്‍ഭിണിയാക്കിയ കര്‍ണാടക സ്വദേശി അറസ്റ്റില്‍

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുട്ട, കെ ബേഡഗ, മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണന്‍ (21) നെയാണ് മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍…
error: Content is protected !!