Browsing Category

Mananthavady

കാലവര്‍ഷക്കെടുതി: ജില്ലയിലെ 242.74 ഹെക്ടറിലെ കൃഷി നശിച്ചു

ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച മഴ ശക്തി പ്രാപിച്ചതോടെ വിവിധ സ്ഥലങ്ങളിലായി 242.74 ഹെക്ടറുകളിലെ കൃഷി വിളകള്‍ക്ക് നാശനഷ്ടം. വൈത്തിരി, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ 2,259 കര്‍ഷകര്‍ക്കാണ് കൃഷി നാശം നേരിടേണ്ടിവന്നത്.…

മരത്തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

കാട്ടിമൂല പുളിക്കല്‍ ജോബിഷ് (42) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ വാളാട് ടൗണിലാണ് അപകടം. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരത്തടി തലയില്‍ വീഴുകയായിരുന്നു.

കരുണാകരന്‍ ചെറുകരക്ക് നാടിന്റെ അന്ത്യാഞ്ജലി.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ കരുണാകരന്‍ ചെറുകരക്ക് നാടിന്റെ അന്ത്യാഞ്ജലി. അസുഖ ബാധിതനാം കരുണാകരന്‍ ചെറുകര ഇന്നലെയാണ് അന്തരിച്ചത്. സംസ്‌കാര ചടങ്ങില്‍ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്തു. സംസ്ഥാനത്തെ പഴയ കാല നാടക നടന്‍മാരില്‍…

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നാളെ (മെയ് 27) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ…

അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം

കല്‍പ്പറ്റ നഗരസഭയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മരങ്ങള്‍ മുറിച്ച് മാറ്റുകയോ, വെട്ടി ഒതുക്കുകയോ ചെയ്യണം.…

യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം

ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കല്‍ പ്രവര്‍ത്തികള്‍ നിരോധിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നത് ദുരന്തസാധ്യത വര്‍ദ്ധിപ്പിക്കാനും…

വാകേരി കൊലപാതകം.പ്രതി ദിലീഷിനെ പൊലീസ് കണ്ടെത്തി

തിരുനെല്ലി അപ്പപാറ വാകേരിയില്‍ വാടകയ്ക്കു താമസിക്കുന്ന എടയൂര്‍കുന്ന് സ്വദേശി പ്രവീണ(34)യുടെ കൊലപാതകിയായ ആണ്‍ സുഹൃത്ത് ദിലീഷിനെയും, പ്രവീണയുടെ മകളെയും കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഇന്നലെ രാത്രി കുട്ടിയേയും കൊണ്ടു എസ്റ്റേറ്റിനുള്ളിലേക്ക്…

യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു.

തിരുനെല്ലി അപ്പപ്പാറ എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് മരിച്ചത്.ആക്രമണത്തില്‍ പ്രവീണയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.ഒരു കുട്ടിയെ കാണാനില്ല.ഈ കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടക്കുന്നു.കൊലയ്ക്ക് ശേഷം ആണ്‍സുഹൃത്ത്…

യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും

യുവാവിനെ വയറിന് കത്തികൊണ്ട് കുത്തിയ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മുള്ളന്‍കൊല്ലി ഇടമല മിച്ച ഭൂമി ഉന്നതിയില്‍ താമസിക്കുന്ന വിനോദി(37) നെയാണ് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി(1) ജഡ്ജ്…

പുഴയിൽ തെരികൾ (ബണ്ടുകള്‍) നിർമ്മിക്കുന്നത് നിയമവിരുദ്ധം

മൺസൂൺ ആരംഭത്തോടനുബന്ധിച്ച് പുഴകളിലും മറ്റ് ഉള്‍നാടൻ ജലാശയങ്ങളിലും തെരികള്‍ (ബണ്ടുകള്‍) നിർമ്മിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. ഇത് ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് വലിയതോതിൽ ദോഷം ചെയ്യുന്നതിനാൽ കേരള ഉള്‍നാടൻ…
error: Content is protected !!