മരത്തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

0

കാട്ടിമൂല പുളിക്കല്‍ ജോബിഷ് (42) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ വാളാട് ടൗണിലാണ് അപകടം. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരത്തടി തലയില്‍ വീഴുകയായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!