17 മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍

0

17 മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍
ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരും.

ടിപിആര്‍ 8% ത്തിന് താഴെ ഉള്ള സ്ഥലങ്ങളില്‍ എല്ലാ കടകളും തുറക്കാം.സ്വകാര്യ സ്ഥാപനങ്ങളില്‍ 50% ജീവനക്കാര്‍ (രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെ)
ടിപിആര്‍ 8% മുതല്‍ 20% വരെ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാദിവസവും തുറക്കാം. മറ്റ് സ്ഥാപനങ്ങള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍(50 ശതമാനം ജീവനക്കാരെ അനുവദിക്കും)
ടിപിആര്‍ 20% മുതല്‍ 30% വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍
ടി പി ആര്‍ 30 ശതമാനത്തിന് മുകളില്‍ ഉള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ. ..
17 മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 25% ജീവനക്കാര്‍
ബാറുകളും ബെവ്‌കോയും തുറക്കും. ആപ്പ് വഴി ബുക്ക് ചെയ്യണം..
ബാറുകളില്‍ പാഴ്‌സല്‍ മാത്രം
പൊതു പരിപാടികള്‍ക്ക് അനുമതിയില്ല
വിവാഹം, മരണം 20 ആളുകള്‍ക്ക് പങ്കെടുക്കാം
റസ്റ്ററന്റുകളില്‍ ഹോം ഡെലിവറി മാത്രം.
17 മുതല്‍ മിതമായ നിലയില്‍ പൊതുഗതാഗതം
പൊതു പരീക്ഷകള്‍ നടത്താം
ഷോപ്പിംഗ് മാളുകള്‍ തുറക്കില്ല
ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുമതിയില്ല
ബാങ്കുകള്‍ പതിവു പോലെ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍

Leave A Reply

Your email address will not be published.

error: Content is protected !!