വാകേരി കൊലപാതകം.പ്രതി ദിലീഷിനെ പൊലീസ് കണ്ടെത്തി

0

തിരുനെല്ലി അപ്പപാറ വാകേരിയില്‍ വാടകയ്ക്കു താമസിക്കുന്ന എടയൂര്‍കുന്ന് സ്വദേശി പ്രവീണ(34)യുടെ കൊലപാതകിയായ ആണ്‍ സുഹൃത്ത് ദിലീഷിനെയും, പ്രവീണയുടെ മകളെയും കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഇന്നലെ രാത്രി കുട്ടിയേയും കൊണ്ടു
എസ്റ്റേറ്റിനുള്ളിലേക്ക് കടന്നുകളഞ്ഞ ദിലീഷിനെയും, കുട്ടിയേയും എസ്റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!