Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
സങ്കല്‍പ് സപ്താഹ് മാനന്തവാടിയില്‍ തുടങ്ങി
ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം സങ്കല്പ് സപ്താഹ് മാനന്തവാടി ബ്ലോക്കില്‍ തുടങ്ങി. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമില്‍ ജില്ലയിലെ 4 ബ്ലോക്ക് പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആസ്പിരേഷണല്‍ ബ്ലോക്കുകളില്‍ വിവിധ മേഖലകളില്‍ മികച്ച…
ജനകീയ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോളിയാടി മഹ്ളറ അറബി കോളേജുമായി സഹകരിച്ച് സുല്‍ത്താന്‍ ബത്തേരി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. ക്യാമ്പില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50…
അഭിമാനതാരങ്ങളുമായി വീണ്ടും മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമി
മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നും പരിശീലനം നേടിയ ഒരു താരം കൂടി സംസ്ഥാന ടീമില്‍ ഇടം നേടി. സി. അജ്‌നാസ് ആണ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ മികവ് തെളിയിച്ച് സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 19…
ബത്തേരി രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിച്ചു
കേരള സഭാ നവീകരണ വര്‍ഷത്തിന്റെ ഭാഗമായി ബത്തേരി രൂപതയില്‍ രൂപതല ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിച്ചു. 2023 ഒക്ടോബര്‍ 2 ന് ബത്തേരി സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ വിശുദ്ധ കുര്‍ബാനയും നമ്മുടെ ജീവിതവും…
മാലിന്യ മുക്തം നവകേരളം ;മഹാ ശുചീകരണ യജ്ഞം നടത്തി
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, നവകേരളം മിഷന്‍, കില, കെ.എസ്.ഡബ്ല്യു. എം.പി, ക്ലീന്‍…
ശുചീകരണത്തില്‍ കൈകോര്‍ത്ത് നാട് 640 കേന്ദ്രങ്ങള്‍ ശുചീകരിച്ചു
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 'ഒരു മണിക്കൂര്‍ ഒരുമിച്ച് ശുചീകരണം നടന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ്…
സമ്മതിദായകരെ ആദരിച്ചു
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മാനന്തവാടി നിയോജക മണ്ഡലത്തില്‍പ്പെട്ട പ്രായമായ സമ്മതിദായകരായ മാര്‍ജന്‍ മറിയം,സുഭദ്ര എന്നിവരെ എ.ഡി.എം എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ പ്രശംസ പത്രം…
സ്വച്ഛ് താ ഹീ സേവ ക്വിസ് മത്സരം നടത്തി
സ്വച്ഛ് താ ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ നടത്തിയ പ്രശ്‌നോത്തരിയില്‍ വിജയികളായവര്‍ക്ക് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് തലത്തില്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.…
തിരികെ സ്‌കൂള്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം
പൊതു വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിനായ തിരികെ സ്‌കൂള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വൈത്തിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാതല…
സമ്മാനങ്ങള്‍ വിതരണം ചെയ്തു
എടവക ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന, കൃത്യമായി യൂസര്‍ ഫീ നല്‍കുന്ന കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും വിജയികള്‍ക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു.…