Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
മാവോയിസ്റ്റ് ആക്രമണം: ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
പോലീസ് 20 മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജില്ലാ പോലിസ് മേധാവിയുടെ ആസ്ഥാനത്ത് ചേര്‍ന്ന പോലീസുദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വയനാട് ജില്ലാ പോലീസ് മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ…
ജില്ലാതല വയോജന സംഗമം നടത്തി
അന്താരാഷ്ട്ര വയോജന ദിനാചരണ പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ തല വയോജന സംഗമം നടത്തി. സംഗമത്തിന്റെ സമാപന ചടങ്ങ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക്…
മാവേലിപ്പാലം നാടിന് സമര്‍പ്പിച്ചു
വൈത്തിരി ഗ്രാമ പഞ്ചായത്തിലെ മാവേലിപ്പാലത്തിന്റെ ഉദ്ഘാടനം കായിക ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷനായിരുന്നു. എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ എ ശ്രീനിവാസന്‍ റിപ്പോര്‍ട്ട്…
മേഖലാതല അവലോകനയോഗം ഉദ്ഘാടനം ചെയ്തു
നാടിന്റെ വികസനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്യുന്ന പദ്ധതികളിലെ അനാവശ്യമായ എതിര്‍പ്പുകള്‍ കേരളത്തെ പിന്നോട്ട് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍,…
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ശ്രദ്ധ: മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി സര്‍വജന ഗവ.ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ആധുനിക ബഹുനില…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ സ്വച്ഛതാ ശിവിര്‍ നടത്തി
ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ സ്വച്ഛതാ ശിവിര്‍ സംഘടിപ്പിച്ചു. ശുചിത്വ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഹരിത കര്‍മ്മ സേന അംഗങ്ങളുടെയും ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും കുടുംബശ്രീ…
തീര്‍ത്ഥയാത്രക്ക് സ്വീകരണം നല്‍കി
മലബാറിന്റെ കോതമംഗലം എന്ന് അറിയപ്പെടുന്ന സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പത്ത് ദിവസം നീണ്ടു നിന്ന മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപെരുന്നാളിന്റെ പ്രധാന ദിനമായ ഇന്ന് തമിഴ്നാട്ടില്‍…
ലിമിറ്റഡ് സ്റ്റേപ്പ് ബസ് സര്‍വ്വീസ് പുനരാരംഭിച്ചു
കല്‍പ്പറ്റയില്‍ നിന്നും തലശ്ശേരിലേക്കുള്ള ലിമിറ്റഡ് സ്റ്റേപ്പ് ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. പുലര്‍ച്ചെ 5.15 ന് കല്‍പ്പറ്റയില്‍ നിന്നും പുറപ്പെട്ട് പടിഞ്ഞാറത്തറ, നിരവില്‍പുഴ, തൊട്ടില്‍പാലം വഴി തലശ്ശേരിയിലേക്കും, ഉച്ചയ്ക്ക് രണ്ട് മണിക്ക്…
എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് പിടികൂടി
എം.ഡി.എം.എയുമായി യുവാവിനെ ജില്ലാ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പോയില്‍ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ റഫീഖ് (46) ആണ് പിടിയിലായത്. ഇയാളുടെ സ്വിഫ്റ്റ് കാറില്‍ സൂക്ഷിച്ചിരുന്ന 4 ഗ്രാം എം.ഡി.എം.എ എക്‌സൈസ്…
ഗാന്ധി ജയന്തി വാരാചരണം നടത്തി
ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍, തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവരുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷം നടത്തി. ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും…