Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
പനവല്ലിയില്‍ വീട്ടിനുള്ളില്‍ കടുവ കയറി
പനവല്ലി പുഴക്കര കോളനിയില്‍ വീട്ടിനുള്ളിലേക്ക് കടുവ കയറിയതായി വീട്ടുകാര്‍. പ്രദേശവാസിയായ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയതായി പറയുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവമെന്നും…
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത നിവാരണ പരിശീലനം നല്‍കി
എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കേരള ഫയര്‍ഫോഴ്‌സിന്റെയും എന്‍ഡിആര്‍എഫ് ടീമിന്റെയും നേതൃത്വത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ട്രെയിനിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന…
ബസ് യാത്രക്കിടെ ശാരീരിക അസ്വസ്ഥത: വിദ്യാര്‍ത്ഥി മരിച്ചു
മാനന്തവാടി പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും, ഫാത്തിമ സാജിതയുടെയും മകന്‍ അന്‍ഷാന്‍ എന്ന റിഹാന്‍ (16) ആണ് മരിച്ചത്. മലപ്പുറം പാണക്കാട് സ്‌ട്രെയ്റ്റ് പാത്ത് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ റിഹാന് നാട്ടിലേക്കുള്ള ബസ് യാത്ര മധ്യേ…
ലൈബ്രറി കൗണ്‍സില്‍ യു.പി സ്‌കൂള്‍തല വായനമത്സരം സംഘടിപ്പിച്ചു
ലൈബ്രറി കൗണ്‍സില്‍ യു.പി സ്‌കൂള്‍ തലത്തില്‍ നടത്തുന്ന വായനമത്സരത്തിന്റെ ഭാഗമായി ഒഴുക്കന്മൂല സര്‍ഗ്ഗ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ എ.യു.പി. സ്‌കൂള്‍ വെള്ളമുണ്ടയില്‍ വെച്ച് നടത്തിയ വായനാമത്സരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…
ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി
എടവക ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ്…
ഹരിതം ആരോഗ്യം; ആരോഗ്യ പരിശോധന നടത്തി
ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം…
‘ബാലമിത്ര 2.0’ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണ്ണയ, നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ചിത്രമൂല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ്…
പി വി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
വയനാട് ജില്ലയിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ പി വി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഏറെക്കാലം കോണ്‍ഗ്രസിന്റെ ജില്ലയിലെ സമുന്നത നേതാവും ഡിസിസി പ്രസിഡന്റുമായിരുന്ന ബാലചന്ദ്രന്‍ കഴിഞ്ഞ നിയമസഭാ…
13-ാം തവണയും വിജയകിരീടം ചൂടി കാട്ടിക്കുളം അത്ലറ്റിക് അക്കാദമി
രണ്ട് ദിവസമായി കല്‍പ്പറ്റ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ നടന്നു വന്ന ജില്ലാ ജൂനിയര്‍-സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.കാട്ടിക്കുളം അത്ലറ്റിക് അക്കാദമി ജേതാക്കളായി.തുടര്‍ച്ചയായി പതിമൂന്നാം വര്‍ഷമാണ് ജില്ലാ…
ഹരിതം ആരോഗ്യം; ആരോഗ്യ പരിശോധന നടത്തി
ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം…