13-ാം തവണയും വിജയകിരീടം ചൂടി കാട്ടിക്കുളം അത്ലറ്റിക് അക്കാദമി

0

രണ്ട് ദിവസമായി കല്‍പ്പറ്റ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ നടന്നു വന്ന ജില്ലാ ജൂനിയര്‍-സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.കാട്ടിക്കുളം അത്ലറ്റിക് അക്കാദമി ജേതാക്കളായി.തുടര്‍ച്ചയായി പതിമൂന്നാം വര്‍ഷമാണ് ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കാട്ടിക്കുളം അത്ലറ്റിക് അക്കാദമി വിജയികളാവുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!