Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്
കോളറ റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം.രോഗനിരീക്ഷണ- പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടര്‍ന്ന് ആരോഗ്യ വകുപ്പ്.പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ വീടുകളിലെ കുടിവെള്ള സ്രോതസ്സുകള്‍…
വയനാട് വിഷന്‍ ഇംപാക്ട് ; ചൂരല്‍മല ഗ്രാമീണ്‍ ബാങ്ക് മേപ്പാടിയിലേക്ക് മാറ്റി
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല കേരള ഗ്രാമീണ്‍ ബാങ്ക് ശാഖ മേപ്പാടി ചൂരല്‍മല റോഡില്‍ പുനസ്ഥാപിച്ചു. ബാങ്കിന്റെ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്് കെ ബാബു നിര്‍വഹിച്ചു. ബാങ്ക് പ്രവര്‍ത്തനം കല്‍പ്പറ്റയിലേക്ക് മാറ്റിയതോടെ…
അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ജില്ലയില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്,…
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച മേപ്പാടിയിലെ സ്‌കൂളുകള്‍ തുറന്നു
മുണ്ടക്കൈ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച മേപ്പാടിയിലെ സ്‌കൂളുകള്‍ നീണ്ട ഇടവേളക്ക് ശേഷം തുറന്നു. 27 ദിവസങ്ങള്‍ക്കുശേഷമാണ് ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഗവ.എല്‍പി…
ദുരന്താനന്തര പുനര്‍നിര്‍മാണം;കേന്ദ്രസംഘം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താനും ദുരന്താനന്തര പുനര്‍നിര്‍മാണത്തിന്റെ രൂപരേഖ തയ്യാറാക്കാനുമായി കേന്ദ്രം നിയോഗിച്ച സംഘം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കുന്ന പഠന റിപ്പോര്‍ട്ട് സംഘം…
ദുരന്തമേഖലയിലെ സ്‌കൂളുകള്‍ തുറക്കുന്നു;വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മേപ്പാടി…
ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും.ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല…
ഇന്ന് ശ്രീകൃഷ്ണ ജയന്തി;വയനാട്ടില്‍ ആഘോഷങ്ങളില്ല
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഇന്ന് ശോഭായാത്രകള്‍ നടക്കും.മുണ്ടക്കൈ ദുരന്തത്തിന്റെ പ ശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമാ യിട്ടായിരിക്കും…
കോളറ; ചികിത്സയിലുള്ള രണ്ട് പേര്‍ക്ക് കൂടി പോസിറ്റീവ്
കോളറ സ്ഥിരീകരിച്ച നൂല്‍പ്പുഴ പഞ്ചായത്തില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധനയക്കയച്ച സാമ്പിളുകളില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ഉം രോഗം…
വീട് തകര്‍ന്നു വീണു; അഞ്ച് പേര്‍ ചികിത്സയില്‍
നെന്മേനി പഞ്ചായത്തിലെ റഹ്‌മത്ത് നഗര്‍ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തകര്‍ന്നു വീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിസാര പരിക്കേറ്റ 3 വയസുകാരനടക്കം അഞ്ച് പേര്‍ ചികിത്സയില്‍. വീടിന്റെ…
മാനന്തവാടിയില്‍ സെപ്റ്റിക്ക് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കി ;സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
മാനന്തവാടി: നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സെപ്റ്റിക് മാലിന്യം ജനവാസ കേന്ദ്രങ്ങളിലേക്കുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായായി പരാതി.നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പരാതി ശരിയെന്ന് കണ്ടെത്തി. വള്ളിയൂര്‍ക്കാവ് റോഡിലെ കല്ലാട്ട്…