Browsing Category

Newsround

മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം. എട്ട് കിലോമീറ്ററോളം ദൂരത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ ഇല്ലാതായി. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതില്‍ ഇരട്ടിയോളം…

കോഫി ബോര്‍ഡ് കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികള്‍ പ്രഖ്യാപിച്ചു

സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്‌സിഡി പ്രഖ്യാപിച്ചു. പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ ഓണ്‍ ലൈനായി സമര്‍പ്പിക്കാമെന്ന് കോഫീ ബോര്‍ഡ്…

വയനാട് വിഷന്‍ അറിയിപ്പ്(29.08.2024)

സിവിൽ എക്സൈസ് ഓഫീസർ: എൻഡ്യൂറൻസ് ടെസ്റ്റ് നാലിന് ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ) (കാറ്റഗറി നമ്പർ 307/2023) തസ്തിക തെരഞ്ഞെടുപ്പിനുള്ള എൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ നാലിന് രാവിലെ 5 മുതൽ കോഴിക്കോട് ബട്ട്…

മഴ കനക്കും; ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വയനാട്,…

ഡി.എന്‍.എ പരിശോധന: 36 പേരെ തിരിച്ചറിഞ്ഞു

ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി…

വാടക-ബന്ധു വീടുകളില്‍ കഴിയുന്നവര്‍ സത്യവാങ്മൂലം നല്‍കണം

മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് താത്ക്കാലിക പുനരധിവാസ പ്രകാരം വാടക - ബന്ധു വീടുകളിലേക്ക് മാറിയവര്‍ സത്യവാങ്മൂലം നല്‍കണം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ നിന്നും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ…

കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

കോളറ റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം.രോഗനിരീക്ഷണ- പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടര്‍ന്ന് ആരോഗ്യ വകുപ്പ്.പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ വീടുകളിലെ കുടിവെള്ള സ്രോതസ്സുകള്‍…

വയനാട് വിഷന്‍ ഇംപാക്ട് ; ചൂരല്‍മല ഗ്രാമീണ്‍ ബാങ്ക് മേപ്പാടിയിലേക്ക് മാറ്റി

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല കേരള ഗ്രാമീണ്‍ ബാങ്ക് ശാഖ മേപ്പാടി ചൂരല്‍മല റോഡില്‍ പുനസ്ഥാപിച്ചു. ബാങ്കിന്റെ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്് കെ ബാബു നിര്‍വഹിച്ചു. ബാങ്ക് പ്രവര്‍ത്തനം കല്‍പ്പറ്റയിലേക്ക് മാറ്റിയതോടെ…

അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ജില്ലയില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്,…

മെഡിക്കല്‍ കോളേജ് അനാസ്ഥക്കും അഴിമതിക്കും എതിരെ യൂത്ത് ലീഗ് സൂചനാ സമരം

വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍ത്സാ സംവിധാനങ്ങളിലെ അപര്യാപ്തതയും, മള്‍ട്ടിപര്‍പ്പസ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിലെ ലക്ഷങ്ങളുടെ അഴിമതിക്കും എതിരെയാണ് യൂത്ത് ലീഗ് സുചനാ ധര്‍ണ്ണാ സമരം നടത്തിയത്. കെട്ടിട്ട നിര്‍മ്മാണത്തിന്റെ നിര്‍വ്വഹണ…
error: Content is protected !!