Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
ഉപഭോക്താക്കള്‍ ജാഗ്രതൈ….സജീവമായി തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തും
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തും സജീവമായി തട്ടിപ്പുകാര്‍. നിരവധി വ്യാജ സൈറ്റുകളുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി വ്യാജ ഷോപ്പിഗ് സൈറ്റുകളാണ് ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും തട്ടിപ്പുകള്‍ നടത്തികൊണ്ടിരിക്കുന്നത്. പരസ്യങ്ങളില്‍…
വയനാട് സീഡ് സൊസൈറ്റി ലാപ് ടോപ്പ് വിതരണം ചെയ്തു
എന്‍ജിഒ കോണ്‍ഫെഡറേഷന്‍ അംഗമായ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ആന്‍ഡ് സമലപ്പമെന്റല്‍ സ്റ്റഡീസ് ട്രസ്റ്റിന്റെ ഇബ്ലിമെന്റിംഗ് ഏജന്‍സിയായ സീഡ് വഴി വളണ്ടിയര്‍ ഗ്രാം പ്രൊജക്ടിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് 50…
ശ്രുതിക്ക് വീടൊരുങ്ങുന്നു
കല്‍പ്പറ്റ പൊന്നടയില്‍ സിദ്ധിക് എം എല്‍ എയുടെ സാന്നിധ്യത്തില്‍ ശ്രുതിക്കായുള്ള വീടിന് തറക്കല്ലിട്ടു. തൃശൂര്‍ ചാലക്കുടി സ്വദേശികളായ ഇനോക്ക് ജോസഫ് ആന്റണി,ഡെനീഷ് ഡേവീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വരും…
അമിതഭാരം കയറ്റി നാട്ടുവഴിയിലൂടെ ക്രഷറിലേക്ക് ലോറികള്‍
അമിതഭാരം കയറ്റി നാട്ടുവഴിയിലൂടെ ക്രഷറിലേക്ക് ലോറികള്‍. ചെണ്ടക്കുനി -കോലമ്പറ്റ റോഡില്‍ ലോറികള്‍ തടഞ്ഞ് നാട്ടുകാര്‍.മോട്ടോര്‍വാഹനവകുപ്പും പൊലീസും സ്ഥലത്തെത്തി. ലോറികള്‍ കല്‍പ്പറ്റയില്‍ ഭാരം പരിശോധിച്ച് നടപടികളെടുക്കുമെന്ന് അധികൃതര്‍.ഇനിയൊരു…
നടവയലില്‍ ഒരുങ്ങി കൂറ്റന്‍ 21000 സ്വക്വയര്‍ ഫീറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയം
നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനായിഹൈദരാബാദ് സെന്‍സാകോര്‍ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റഷന്‍ കമ്പനി ചെയര്‍മാന്‍ഡോ: രവികുമാര്‍ മെറുവ നിര്‍മ്മിച്ചു നല്കിയ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും സ്റ്റേജിന്റേയും…
കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, പ്രതിഷേധം ശക്തം
നീലഗിരി ചേരമ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ചേരമ്പാടി സ്വദേശി കുഞ്ഞു മൊയ്തീനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ മൊയ്തീനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തെ…
വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവ് 28ന്
ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്താനായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍…
ലോറി വനം വകുപ്പ് തടഞ്ഞു
കല്ലൂര്‍ പട്ടികവര്‍ഗ്ഗ സഹകരണസംഘം ശേഖരിച്ച വനവിഭവങ്ങളുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് പോയ ലോറി മതിയായ രേഖകള്‍ ഇല്ലെന്ന കാരണത്താല്‍ വനം വകുപ്പ് തടഞ്ഞു. സൊസൈറ്റി ഡയറക്ടര്‍മാരും മെമ്പര്‍മാരും വനംവകുപ്പ് ചെക്ക് പോസ്റ്റ് ഓഫീസിന് മുന്നില്‍…
വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതി; കെ സി വേണുഗോപാല്‍
വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന് കെ.സി വേണുഗോപാല്‍. സാധാരണഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് വരാന്‍ കാത്തു നില്‍ക്കാറില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് പ്രാഥമിക ഫണ്ട് നല്‍കാറുണ്ടെന്നും അദ്ദേഹം…
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ച് 7060 രൂപയായി. ഈ…