അമിതഭാരം കയറ്റി നാട്ടുവഴിയിലൂടെ ക്രഷറിലേക്ക് ലോറികള്‍

0

അമിതഭാരം കയറ്റി നാട്ടുവഴിയിലൂടെ ക്രഷറിലേക്ക് ലോറികള്‍. ചെണ്ടക്കുനി -കോലമ്പറ്റ റോഡില്‍ ലോറികള്‍ തടഞ്ഞ് നാട്ടുകാര്‍.മോട്ടോര്‍വാഹനവകുപ്പും പൊലീസും സ്ഥലത്തെത്തി. ലോറികള്‍ കല്‍പ്പറ്റയില്‍ ഭാരം പരിശോധിച്ച് നടപടികളെടുക്കുമെന്ന് അധികൃതര്‍.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെണ്ടക്കുനി -തോലമ്പറ്റ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

 

Leave A Reply

Your email address will not be published.

error: Content is protected !!