ചിക്കന്‍ വ്യാപാരികളുടെ സൂചനാ സമരം നാളെ

0

കോഴിക്കടകളിലെ കോഴിമാലിന്യങ്ങള്‍ റെന്ററിംഗ് പ്ലാന്റുകള്‍ക്ക് നല്‍കണമെന്ന ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ വ്യാപാര സമിതിയുടെ നേതൃത്വത്തില്‍ മുഴുവന്‍ കോഴിക്കടകളും അടച്ചിടും. ഒരു കിലോ കോഴി മാലിന്യത്തിന് 5 രൂപ വീതം കോഴി ഉടമകള്‍ റെന്ററിംഗ് പ്ലാന്റുകള്‍ക്ക് നല്‍കണമെന്ന ഉത്തരവിനെതിരെയും ജില്ലാ ഭരണകൂടം കുത്തകകമ്പനികളെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്നുവെന്നും ആരോപിച്ചാണ് നാളെ മുഴുവന്‍കോഴിക്കടകളും അടച്ചിട്ട് സൂചന സമരം സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!