Browsing Category

Newsround

അര്‍ജ്ജുനന് വധശിക്ഷ

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അര്‍ജ്ജുനന് വധശിക്ഷ. വയനാട് ജില്ലാ സെഷന്‍സ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്.2021 ജൂണ്‍ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതകം.…

ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ല:മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ല.അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്.വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം.ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.പ്രതിദിന ഉപഭോഗം…

കുന്നേല്‍ കൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍കൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് വാളാട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്ത്യാഞ്ജലികളര്‍പ്പിച്ചു. വൈകിട്ട് 4 മണിക്ക്…

വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു; പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോണ്‍ഗ്രസ്

അമ്പലവയല്‍ സുല്‍ത്താന്‍ ബത്തേരി റോഡില്‍ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളില്‍ വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു. ചാക്കില്‍ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വിനോദ സഞ്ചാരികള്‍ പുറം തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഇവിടെ ഉപേക്ഷിക്കുന്നത്.…

ഷോക്കേറ്റ് ആന ചരിഞ്ഞു

ഇലക്ട്രിക്ക് ലൈനില്‍ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. സമീപത്തുള്ള തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനില്‍ വീണ് അതില്‍ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീര്‍വാരം അമ്മാനി പാറവയല്‍ ജയരാജന്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12…

കടുവ പശുക്കിടാങ്ങളെ ആക്രമിച്ച് കൊന്നു

കൊളവള്ളിയില്‍ കടുവയിറങ്ങി രണ്ടു പശുക്കിടാങ്ങളെ ആക്രമിച്ച് കൊന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കളപ്പുരയ്ക്കല്‍ ജോസഫിന്റെ ഒന്നര വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. കൃഷിയിടത്തില്‍ മേയാന്‍വിട്ട പശുക്കളെ ഉച്ചയ്ക്ക്…

സംസ്ഥാനത്തിന് പ്രതീക്ഷ

രാത്രി യാത്ര നിരോധനകേസില്‍ സംസ്ഥാനത്തിന് പ്രതീക്ഷയേകി സുപ്രീംകോടതി നിര്‍ദ്ദേശം. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന നിര്‍ദ്ധിഷ്ട നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് റെയില്‍വേ പാതയുടെ സര്‍വ്വേ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ റെയില്‍വേക്കും…

സാമൂഹ്യ വിരുദ്ധര്‍ ബേക്കറി തകര്‍ത്തു; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മീനങ്ങാടി 54 ല്‍ മലബാര്‍ ബേക്കറി നിര്‍മ്മാണ യൂണിറ്റ് സാമൂഹ്യ വിരുദ്ധര്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തതായി പരാതി. ജീവനക്കാരെ സമീപത്തെ റൂമില്‍ പൂട്ടിയിട്ടതിന് ശേഷം ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സ്ഥാപനം തകര്‍ത്തത്. സ്ഥാപനത്തിലെ നിര്‍മ്മാണ…

ചൂട് കനക്കും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില…

കമ്പമലയില്‍ 78.3 ശതമാനം പോളിങ്

മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പര്‍ ബൂത്തായ കൈതക്കൊല്ലി ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 78.3 ശതമാനം പോളിംഗാണ് ബൂത്തില്‍ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ്…
error: Content is protected !!