വാഹന പണിമുടക്ക്:നാളത്തെ പരീക്ഷകള്‍ മാറ്റി

0

വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളത്തെ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷയും, എസ്.എസ്.എല്‍.സി പരീക്ഷയുമാണ് മാറ്റിവെച്ചത്.8 തീയതിയിലേക്കാണ് ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിയത്.എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.സാങ്കേതിക സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാല നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!