Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
പത്ത് ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വാഷും പിടികൂടി.
മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സുനില്‍.കെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ പത്ത് ലിറ്റര്‍ ചാരായവും,25 ലിറ്റര്‍ വാഷും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ കുളത്താട…
ഉരുള്‍പൊട്ടല്‍ ദുരന്തം;പുനരധിവാസ മിഷന്‍ രൂപീകരിക്കണം
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഒരു കുടുംബത്തിന് 50 ലക്ഷം രൂപക്ക് മുകളിലുള്ള തുക സമാശ്വാസധനം നല്‍കണമെന്നും പുനരധിവാസ മിഷന്‍ രൂപീകരിക്കണമെന്നും ഇരകള്‍ക്ക് നീതിലഭിക്കാന്‍ ട്രിബൂണല്‍ വേണമെന്നും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പരിസ്ഥിതി രംഗത്ത്…
കോളറ പകര്‍ച്ചവ്യാധി:അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ കോളറ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജല-ഭക്ഷ്യജന്യ രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ്.നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് പേര്‍ക്ക് രോഗം…
നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്തി കേരളയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി.ചീരാല്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം പ്രവര്‍ത്തിക്കുന്ന കുമ്മട്ടിക്കടയില്‍ നിന്നാണ് 76 പാക്കറ്റ് ഹാന്‍സ്…
കോളറ പകര്‍ച്ചവ്യാധി: നൂല്‍പ്പുഴയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
നൂല്‍പ്പുഴ പഞ്ചായത്തില്‍ കണ്ടാനംകുന്ന് ഉന്നതിയില്‍ കോളറ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാളെ മുതല്‍ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവണ്ണൂര്‍, ലക്ഷംവീട്, കണ്ടാനംകുന്ന്…
കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്‌സിഡി പദ്ധതികൾ
സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു.കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി…
ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറക്കും.
ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം.നാളെ(22.08.2024) മുതല്‍ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം.ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലിന്…
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(21.08.2024)
ധനസഹായത്തിന് അപേക്ഷിക്കാം
പിന്നാക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെആര്‍എഫ് മത്സര പരീക്ഷാ…
തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.
വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ.മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്രകലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്.തത്സമയം വരക്കുന്ന ചിത്രങ്ങള്‍ വില്‍പ്പന നടത്തി…
മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.
അതിമാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി വി.എ സര്‍ഫാസ്(25) പിടിയിലായത്. ഇയാളില്‍ നിന്ന്…