Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
ബ്ലാക്ക് ഫംഗസ്; രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ കേസുകളില്‍ 150 ശതമാനം വര്‍ധന
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫംഗസ് ബാധയും അതുമായി ബന്ധപ്പെട്ട് 2109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും…
കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മരണസംഖ്യ 2 ലക്ഷം കടന്നു; ഇന്ന് 91,702 പുതിയ രോഗികൾ; 3,403 മരണം
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 91,702 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3,403 പേരുടെ മരണമാണ് 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1,34,580 പേർ ഈ സമയത്തിനുള്ളിൽ രോഗമുക്തി നേടി. മൂന്ന് ദിവസമായി രാജ്യത്തെ കൊവിഡ്…
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട:പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം
രാജ്യത്തെ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്(ഡിജിഎച്ച്എസ്). കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഡി.ജി.എച്ച്.എസ് വരുന്നത്. റെംഡസിവര്‍ മരുന്ന് കുട്ടികള്‍ക്ക് നല്‍കരുതെന്നും…
കുട്ടികളിലെ കൊവിഡ് ചികിത്സ; മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
കുട്ടികളുടെ കൊവിഡ് ചികിത്സക്ക് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ്പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.ബുധനാഴ്ച…
കേന്ദ്രനയം അംഗീകരിക്കാന്‍ തയ്യാര്‍, കൂടുതല്‍ സമയം ചോദിച്ചു ;വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്
കേന്ദ്ര സര്‍ക്കാര്‍ നയത്തിന് ട്വിറ്റര്‍ വഴങ്ങിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നയം അംഗീകരിക്കാമെന്നും എന്നാല്‍ ഇതിന് കൂടതല്‍ സമയം വേണമെന്നും ട്വിറ്റര്‍ അറിയിച്ചതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചത്തെ സാവകാശമാണ് സാമൂഹ്യമാധ്യമം…
വിദേശയാത്രക്കാര്‍ക്കുള്ള വാക്സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയില്‍ ഇളവ്
വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയില്‍ ഇളവ്. ഇവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ഇത് സബന്ധിച്ച് നിര്‍ദേശം…
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 64 ദിവസത്തിന്…
ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്സിന്‍;പ്രഖ്യാപനവുമായി പ്രധാനമന്ത്രി
എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ നല്‍കുമെന്ന് മോദി പറഞ്ഞു. വാക്സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായി…
ആശങ്ക കുറയുന്നില്ല രാജ്യത്ത് പുതിയ കൊവിഡ് വകഭേദം
രാജ്യത്ത് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്.പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം കണ്ടെത്തിയത്. എലി…
കോവിസെല്‍ഫ്’കിറ്റ്; രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി
കൊവിഡ് പരിശോധന സ്വയം നടത്താന്‍ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് കിറ്റ് ''കോവിസെല്‍ഫ്' അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. 250 രൂപയാണ് ഈ കിറ്റിന്റെ വില. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ്…