വയനാട് മെഡിക്കല്‍ കോളേജ് ബോയ്‌സ് ടൗണിലെ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി അസാധു

0

 

വയനാട് മെഡിക്കല്‍ കോളേജിന് വേണ്ടി തലപ്പുഴ ബോയ്‌സ് ടൗണിലെ ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അസാധുവാക്കി.വാല്യൂ ഓഫ് ഇംപ്രൂവ്‌മെന്റ് അഡ്വാന്‍സായി രണ്ടു കോടി രൂപ നല്‍കി പേരിയ വില്ലേജിലെ ബോയ്‌സ് ടൗണിലെ ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലെ 65 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം, പുതിയ ഹൈക്കോടതി ഉത്തരവിലൂടെ അസാധുവായതായി മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!