Browsing Category

National

കൊവീഷില്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ചേക്കും

രാജ്യത്ത് ഉപയോഗത്തിലുള്ള പ്രധാന വാക്‌സീനായ കൊവീഷില്‍ഡിന്റെ രണ്ട് ഡോസുകള്‍ക്ക് ഇടയിലുള്ള ഇടവേള കുറയ്ക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ ആലോചന നടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 12 മുതല്‍ 16 ആഴ്ചകള്‍ വരെയാണ് കൊവിഷില്‍ഡ്…

ഇന്ത്യയില്‍ ഒക്ടോബറില്‍ മൂന്നാം തരം?ഗത്തിന് സാധ്യതയെന്ന് വിദ?ഗ്ധ സമിതി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ വിദ്ഗധ സമിതി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നിയോഗിച്ച സമിതി…

ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം മെഡല്‍.

ഇരുപത് വയസിൽ താഴെയുള്ളവരുടെ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം മെഡല്‍. പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ഷൈലി സിംഗ് വെള്ളി മെഡല്‍ സ്വന്തമാക്കി. ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തില്‍…

കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് നീതി ആയോഗ് തീരുമാനം. വിദഗ്ധര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷന്‍ വികെ പോള്‍…

സൈകോവ് -ഡി വാക്‌സീന്‍ അടുത്തമാസം വിപണിയിലെത്തുമെന്ന് നിര്‍മാതാക്കള്‍

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് - ഡി വാക്‌സീന്‍ സെപ്തംബര്‍ മുതല്‍ വിപണിയിലെത്തിത്തുടങ്ങുമെന്ന് നിര്‍മാതാക്കളായ സൈഡസ് കാഡില.അഹമ്മദാബാദ് സ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എന്‍ എ വാക്‌സീന്‍ ആയ സൈകോവ്-ഡി വാക്‌സീന്‍…

ലോക ജൂനിയർ അതിലറ്റിക്സ് ഇന്ത്യയ്ക്ക് വെള്ളി

നെയ്റോബിയില്‍ പുരോഗമിക്കുന്ന ഇരുപത് വയസില്‍ താഴെയുള്ളവരുടെ ലോക അത്‌ലറ്റിക്സ് മീറ്റില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടി. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്. നേരത്തെ…

മലയാളികള്‍ക്ക് ഓണാശംസയുമായി ദേശീയനേതാക്കള്‍

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസയുമായി രാഷ്ട്രപതിയും  പ്രധാനമന്ത്രിയും രാഹുലും. വിളവെടുപ്പിന്റെ ഉത്സവമാണ് ഓണമെന്നും വിശ്രമമില്ലാതെ വേല ചെയ്യുന്ന കര്‍ഷകരാണ് ഓണക്കാലത്ത് പ്രാധാന്യമുള്ളവരെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റില്‍…

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര നേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫൊട്ടോഗ്രഫി. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും പറയാനുണ്ട്. സമാധാനത്തിന്റെയും യുദ്ധത്തിന്റെയും…

പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ഒക്ടോബര്‍ മുതല്‍ നിരോധനം

75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ഒക്ടോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 120 മൈക്രോണിനു താഴെയുള്ള കാരിബാഗ് ഡിസംബര്‍ 31നു ശേഷം അനുവദിക്കില്ല.പുനരുപയോഗ സാധ്യത…

രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകള്‍. ഇന്നലത്തേക്കാള്‍ 3.6 ശതമാനം കുറവ്. വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 2.05%. അതേസമയം, സജ്ജീവ രോഗികളുടെ എണ്ണത്തില്‍ നേരിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 3,87,673 ആക്ടീവ് കൊവിഡ് കേസുകളാണ്…
error: Content is protected !!