Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33 %
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം.തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91…
ഇന്ന് ലോക നേഴ്സസ് ഡേ
ഇന്ന് ലോക നേഴ്സസ് ഡേ our nurses our future (നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി) എന്നതാണ് ഈ വര്‍ഷത്തെ നഴ്സസ് ദിന സന്ദേശം.
ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇന്ന്.1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ…
ഇന്ത്യയില്‍ നാലായിരത്തോളം പുതിയ കൊവിഡ് കേസുകള്‍
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,962 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെയേക്കാള്‍ 6% കൂടുതലാണ് ഇത്. അതേസമയം, സജീവ കേസുകളുടെ എണ്ണം 40,177 ല്‍ നിന്ന് 36,244 ആയി കുറഞ്ഞതായി…
വിവാഹബന്ധം പിരിയാന്‍ ആറുമാസം കാത്തിരിക്കേണ്ട: സുപ്രധാനമായ വിധിയുമായി സുപ്രീംകോടതി
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 5…
ഇന്ത്യയില്‍ 14 ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് 14 ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭീകര പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second…
സുഡാനിലെ ആഭ്യന്തരയുദ്ധം.വയനാട് വെള്ളമുണ്ട.സ്വദേശികളായ രണ്ട് കുടുംബം.സുരക്ഷിതമായി ജിദ്ദയിലെത്തി.
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍നിന്ന് ഇന്ത്യ ഒഴിപ്പിക്കുന്നവരുമായുള്ള ആദ്യ കപ്പലില്‍ ജിദ്ദയില്‍ എത്തിയപ്പോള്‍.16 മലയാളികളില്‍ വയനാട് വെള്ളമുണ്ട കണ്ടത്ത് വയല്‍ സ്വദേശികളായ. ഫൗസിയ ജിബിന്‍ മുഹമ്മദ് ഷമീമും രണ്ടു കുട്ടികളും. അഹമ്മദ് ഷനൂത്ത്…
രാജ്യത്ത് 10,112 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി
രാജ്യത്ത് 24 മണിക്കൂറിനിടെ 10,112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.കൊവിഡ് വ്യാപന സാഹചര്യത്തില്‍ കേരളം…
രാഹുലിന് തിരിച്ചടി ജില്ലയില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യത
രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ തള്ളി.അയോഗ്യതാ കേസില്‍ വിധി സ്റ്റേ ചെയ്യാതെ സൂറത്ത് ജില്ലാ കോടതി.സൂറത്ത് മജിസ്ട്രേറ്റ് കോടതിവിധിയെ തുടര്‍ന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ജഡ്ജി ആര്‍എസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം…
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു
രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. 8.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേര്‍ക്കാണ്. തുടര്‍ച്ചയായി അഞ്ചാം ദിവസവും കൊവിഡ് കേസുകള്‍ കൂടുകയാണ്. ഇന്നലെ പ്രതിദിന…
രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. അടുത്ത 10-12 ദിവസത്തേക്ക് കൊവിഡ് കേസുകള്‍ ഉയരുമെങ്കിലും ഒരു പുതിയ തരംഗത്തിനുള്ള സാധ്യത ഇല്ലെന്ന് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 10753 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.…