Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
കൊവിഷീല്‍ഡ്: ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു;
കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച് കേന്ദ്രം. ആദ്യ ഡോസ് സ്വീകരിച്ച് എട്ട് മുതല്‍ 16 വരെയുള്ള ആഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കാം. നേരത്തെ ഇത് 12 മുതല്‍ 16 ആഴ്ച വരെയായിരുന്നു. വാക്‌സിനേഷനുള്ള സാങ്കേതിക…
12നും 14നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഇന്ന് മുതൽ, 60 കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ്
പന്ത്രണ്ടിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷനും അറുപത് വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് വിതരണവും രാജ്യത്ത് ഇന്ന് തുടങ്ങും. 2010 മാർച്ച് 15ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക. ഈ…
ഹിജാബ് നിരോധനം: ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി
ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.കേസില്‍ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍…
വിമാനത്താവളങ്ങളില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി
ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുളള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. വിമാനത്താവളങ്ങളില്‍ കോവിഡ് ദ്രുതപരിശോധന(റാപ്പിഡ് ടെസ്റ്റ്) ഒഴിവാക്കി. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധനയില്‍ ഇളവില്ല.…
ടൂവീലര്‍ യാത്രയ്ക്ക് ഇനി കര്‍ശന നിയന്ത്രണം
കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ…
രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകള്‍ കുറയുന്നു; ഇന്ന് 67,084 കേസുകള്‍
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 7,90,789 ആയി കുറഞ്ഞു. ദൈനംദിന പോസിറ്റിവിറ്റി നിരക്ക്…
ലതാ മങ്കേഷ്‌കറുടെ നിര്യാണം; രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം
ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം.
ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി ഇന്ത്യയുടെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും.കൊവിഡ് ബാധയെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍…
കേന്ദ്ര ബജറ്റ് 2022; സുപ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍
അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തും
അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും.
സക്ഷന്‍ അങ്കണവടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കണവാദികളെ ഉള്‍പ്പെടുത്തും.
വനിത-ശിശുക്ഷേമം മുന്‍നിര്‍ത്തി മിഷന്‍ ശക്തി,മിഷന്‍ വാത്സല്യ പദ്ധതികള്‍…
കേന്ദ്ര, സംസ്ഥാന ഡിഎയില്‍ 3% വര്‍ധന
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംസ്ഥാനത്തെ അധ്യാപകര്‍ക്കും ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ (ഡിഎ) 3% വര്‍ധന വരും. ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാര്‍ഷിക ശരാശരി 342.92 പോയിന്റില്‍ നിന്ന് 351.33 ആയി…
കേന്ദ്രബജറ്റ് 2022-23 ഇന്ന്: സാധാരണ പൗരന്റെ ആശങ്കകള്‍, പ്രതീക്ഷകള്‍; പ്രതീക്ഷയോടെ രാജ്യം
കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 11- നാണ് ബജറ്റ് അവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍…