83 സപ്ലൈകോ വില്‍പ്പനശാല ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കും

0

തെരഞ്ഞെടുത്ത 83 സപ്ലൈകോ വില്‍പ്പനശാല ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കും.ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍,പീപ്പിള്‍സ് ബസാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് തിരക്കുള്ള വില്‍പ്പനശാലകള്‍ക്ക് ഞായറും പ്രവൃത്തദിനമാക്കിയത്.

വില്‍പ്പനശാലകളുടെ പട്ടികയ്ക്ക്് www. supplycokerala.com

Leave A Reply

Your email address will not be published.

error: Content is protected !!