പുഞ്ചിരി പടര്‍ത്താം; ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം

ഇന്ന് ലോക സന്തോഷ ദിനം. മാര്‍ച്ച്20 നാണു ലോക സന്തോഷ ദിനമായി ആചരിക്കുന്നത്. ഇന്ന് സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ്. സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ ആര്‍ക്കും സമയമില്ലാത്ത ഒരു കാലഘട്ടം. നഷ്ടപെട്ട സന്തോഷം…

പോളിങ്ങ് ബൂത്ത് ഒരു മന്ത്രികസഞ്ചി; കാണികളെല്ലാം വോട്ടര്‍മാര്‍

പോളിങ്ങ് ബൂത്ത് ഒരു മന്ത്രികസഞ്ചി;കാണികളെല്ലാം വോട്ടര്‍മാര്‍മാന്ത്രിക സഞ്ചിയില്‍ നിന്നും ആദ്യം മാസ്‌ക്, പിന്നെ വോട്ടേഴ്‌സ് സ്ലിപ്പും, തിരിച്ചറിയല്‍ കാര്‍ഡും. കരുത്തുറ്റ ജനാധിപത്യത്തിനായി പെട്ടിയില്‍ വീഴും ഒരു വോട്ട്. കോവിഡ് മഹാമാരിയെയും…

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പം സ്രാമ്പിക്കല്‍ ഗിരീഷിന്റെയും,നിഷയുടെയും മകള്‍ ഗംഗ(14)യെയാണ് വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അനുജത്തി ഗായത്രി കുളി കഴിഞ്ഞ് ബെഡ് റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍…

ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്56 പേര്‍ക്ക് രോഗമുക്തിവയനാട് ജില്ലയില്‍ ഇന്ന് (19.03.21) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും…

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട്…

കല്‍പ്പറ്റ മണ്ഡലം പൊതു നിരീക്ഷകന്‍ ജില്ലയില്‍

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം പൊതു നിരീക്ഷകനായ അഭിഷേക് ചന്ദ്ര ജില്ലയിലെത്തി. 2003 ബാച്ച് ത്രിപുര കാഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ തൊഴില്‍ മന്ത്രാലയം സ്‌പെഷല്‍…

ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടനപത്രിക

ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക പുറത്തിറക്കി. 50 ഇന പരിപാടികളാണ് ആദ്യഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. ഇവ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍…

ഐസി ബാലകൃഷ്ണന്‍  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക നല്‍കിയത്.

സി കെ ജാനു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ ജാനു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക നല്‍കിയത്.ബിജെപി മേഖല ജനറല്‍ സെക്രട്ടറി കെ സദാനന്ദന്‍,…

കുറുവച്ചന്റെ മകളായി വൃദ്ധി വിശാല്‍

വിവാഹ വേദിയില്‍ വച്ച് നടത്തിയ തകര്‍പ്പന്‍ ഡാന്‍സിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാല്‍ പൃഥ്വിരാജിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ…
error: Content is protected !!