വേറിട്ട ക്രിസ്തുമസ് ആഘോഷം

നാടെങ്ങും ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കരോള്‍ ഗാനങ്ങളും മറ്റും നടത്തി വരുമ്പോള്‍ വ്യത്യസ്തത പുലര്‍ത്തി ആഘോഷപരിപാടികളുമായി തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളിയിലെ മതബോധന വിദ്യാര്‍ത്ഥികള്‍. യേശുവിന്റെ ജനനം ദൃശ്യാവിഷ്‌ക്കാരമാക്കി…

ആദിവാസിയെ കള്ളകേസില്‍ കുടുക്കിയെന്ന് പരാതി

ആദിവാസിയെ വനപാലകര്‍ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയതായി പരാതി. തെണ്ടര്‍നാട് പെരിഞ്ചേരിമല കോളനിയിലെ കേളപ്പനെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ കള്ളക്കേസില്‍ കുടുക്കിയതായി ആദിവാസി കോണ്‍ഗ്രസ്സ് ആരോപിച്ചു.സഭവം…

ശുചിമുറി ഉദ്ഘാടനം ചെയ്തില്ല പൊതുജനങ്ങള്‍ ബുദ്ധിമുട്ടില്‍

കല്‍പ്പറ്റ നഗരസഭ നിര്‍മിച്ച പുതിയ ശുചിമുറി ഇതുവരെയും ഉദ്ഘാടനത്തിനൊരുങ്ങിയിട്ടില്ല. ഇതുകാരണം് ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലായി.കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ സമീപത്തായി നഗരസഭ നിര്‍മിച്ച ശുചിമുറി ഇതുവരെയും തുറന്ന്‌കൊടുക്കാത്തത്…

നവ്യാനുഭവമായി സ്‌നേഹസംഗമം

തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അവഗണിക്കപ്പെടുന്ന വിഭാഗമാണ് മുത്തശ്ശന്‍മാരും മുത്തശ്ശിമാരും. കുഞ്ഞുമനസുകളില്‍ താരാട്ടിലൂടെയും കഥകളിലൂടെയും നിറഞ്ഞ് നില്‍ക്കുന്ന ഈ മനുഷ്യ ജീവിതങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സ്‌നേഹസംഗമം പരിപാടിയിലൂടെ തരിയോട്…

ചാരായവും വാഷും പിടികൂടി.

ചെതലയം ആറാംമൈലില്‍ നിന്ന് എക്‌സൈസ് 20 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും പിടികൂടി.പാറക്കല്‍ പിഎം ഷിനോയുടെ വീട്ടില്‍ നിന്നാണ് ക്രിസ്മസ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച ചാരായവും വാഷും പിടികൂടിയത്. പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കെതിരെ…

പിക്കപ്പ് ജീപ്പിന് പിന്നില്‍ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു.

ബത്തേരി: നിറുത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിന്നില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിടിച്ച് ഓട്ടോയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.കല്ലൂര്‍ പണപ്പാടി കോളനിയിലെ ശിവരാമന്റെ ഭാര്യ ടീന ശിവരാമന്‍(38)ആണ് മരിച്ചത്.അപകടത്തില്‍ ഓട്ടോഡ്രൈവറടക്കം…

വികസന മുന്നേറ്റ ജാഥ സംഘടിപ്പിച്ചു

സി.പി.ഐ.എം.ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞ 4 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് വികസന മുന്നേറ്റ ജാഥ സംഘടിപ്പിച്ചു. ഡിസം. 22, 23 തിയതികളിലാണ് ജാഥ പഞ്ചായത്തില്‍ പ്രചരണം…

പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണം

തയ്യല്‍ തൊഴിലാളികള്‍ക്ക് 3 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് കെ.എസ്.ടി.എ. എന്‍. വൈത്തിരി താലൂക്ക് തല സമ്മേളനം ആവശ്യപ്പെട്ടു. ക്രിസ്മസും ന്യൂയറും അടുത്ത വന്നിട്ടും പെന്‍ഷന്‍ നല്‍കാത്തത് അപലപനീയമാണെന്ന്. കല്‍പ്പറ്റയില്‍ ജില്ലാ…

സ്വയം നക്ഷത്രങ്ങളാവണം

വെളിച്ചം പകരുന്ന നക്ഷത്രങ്ങളായി മാറാന്‍ ഓരോ ക്രിസ്ത്യാനിക്കും കഴിയണമെന്ന് ബത്തേരി രൂപത മെത്രാന്‍ ഡോ.ജോസഫ് മാര്‍ തോമസ്.മാനന്തവാടിയില്‍ നടന്ന എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഘോഷ പരിപാടിക്കൊപ്പം കരോള്‍ ഗാന…

ആരോഗ്യ സെമിനാറിന് തുടക്കമായി

ദേശിയ കൗമാര ആരോഗ്യ പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട 5 സ്‌കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കല്ലു വയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 6 ദിവസത്തെ ആരോഗ്യ സെമിനാറിന്…
error: Content is protected !!