ചാരായവും വാഷും പിടികൂടി.

0

ചെതലയം ആറാംമൈലില്‍ നിന്ന് എക്‌സൈസ് 20 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും പിടികൂടി.പാറക്കല്‍ പിഎം ഷിനോയുടെ വീട്ടില്‍ നിന്നാണ് ക്രിസ്മസ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച ചാരായവും വാഷും പിടികൂടിയത്. പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കെതിരെ കേസെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!