റേഷന്‍ കടകള്‍ തിരുവോണം  മുതല്‍ മൂന്ന് ദിവസം അവധി

0

സംസ്ഥാനത്ത് റേഷന്‍ കടകള്‍ തിരുവോണം മുതല്‍ 3 ദിവസം തുറക്കില്ല. തിരുവോണദിനമായ29 മുതല്‍ 31 വരെ തുടര്‍ച്ചയായ മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കി ഭക്ഷ്യപൊതുവിതരണ കമ്മീഷന്‍ ഉത്തരവിറക്കി. 27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!