പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണം

0

തയ്യല്‍ തൊഴിലാളികള്‍ക്ക് 3 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് കെ.എസ്.ടി.എ. എന്‍. വൈത്തിരി താലൂക്ക് തല സമ്മേളനം ആവശ്യപ്പെട്ടു. ക്രിസ്മസും ന്യൂയറും അടുത്ത വന്നിട്ടും പെന്‍ഷന്‍ നല്‍കാത്തത് അപലപനീയമാണെന്ന്. കല്‍പ്പറ്റയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.മനോഹരന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ഔസേഫ് അദ്ധ്യക്ഷനായിരുന്നു.ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍.മുഖ്യപ്രഭാഷണം നടത്തി. അനിത തിലകാനന്ദ്, പി.കെ.രമണി, ബ്ലസ്സി ബാബു, അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!