Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
93.66 ആണ് വിജയശതമാനം. വിജയവാഡ, തിരുവനന്തപുരം മേഖലകളാണ് മികവില്‍ ഒന്നാമത്. cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നേരത്തെ…
സി.പി.എം. നേതാവ് അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.
സി.പി.എം. നേതാവ് അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എന്‍. സുബ്രഹ്‌മണ്യനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ.…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം ലഭ്യമാണ്. പത്താം ക്ലാസ് ഫലം ഉച്ചയ്ക്ക് പ്രഖ്യാപിക്കും.
ഫെബ്രുവരി 15നും ഏപ്രില്‍ നാലിനും നടന്ന…
ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും; മുഖ്യമന്ത്രി
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ്…
ടോറസ് ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം
മുത്തങ്ങയിൽ ടോറസ് ടിപ്പറും - കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്ന കോഴിക്കോട് സ്വദേശികളും ബംഗ്ലൂര് ആചാര്യ കോളജ് വിദ്യാർത്ഥികളുമായ നാല് പേർക്കാണ് പരിക്കേറ്റത്.
ദേശീയ പാത 766 ൽ കല്ലൂർ 67ന്…
മെഡിക്കൽ കോളേജിൻ്റെ ബോർഡ് മാത്രമാണ് പിണറായി സർക്കാരിൻ്റെ സംഭാവനയെന്നും ഐസി ബാലകൃഷ്ണൻ എം എൽ എ .
വയനാട് മെഡിക്കൽ കോളേജിൽഇന്നു കാണുന്ന മുഴുവൻ സംവിധാനങ്ങളും ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നൽകിയതാണെന്നും മെഡിക്കൽ കോളേജിൻ്റെ ബോർഡ് മാത്രമാണ് പിണറായി സർക്കാരിൻ്റെ സംഭാവനയെന്നും ഐസി ബാലകൃഷ്ണൻ എം എൽ എ . യുത്ത് കോൺഗ്രസ് ഏകദിന ഉപവാസം ഉദ്ഘാടനം…
മുണ്ടക്കെെ ഉരുള്‍ദുരന്ത ബാധിതര്‍ക്കുള്ള പ്രതിമാസ വാടക നൽകാതായതോടെ ദുരിതബാധിതർ ആശങ്കയിൽ.
പുനരധിവാസ ടൗണ്‍ഷിപ്പിന് കൽപറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നേരത്തെ നൽകിയ 26 കോടിക്ക് പുറമേ 17.77 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചിരുന്നു. ഇതോടെ ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് വാടക തുക വിതരണം ചെയ്യാത്തതിന് കാരണം എന്നാണ്…
വൈഫൈ 2025 കോണ്‍ക്ലേവിൽ 5 കമ്പനികളുടെ 70 ലക്ഷം സിഎസ്ആർ ഫണ്ട് വാഗ്ദാനം-മറ്റ് 9 കമ്പനികൾ താൽപ്പര്യം…
വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് കണ്ടെത്താന്‍ സിഎസ്ആര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകൾ, എന്‍ജിഒകള്‍, വികസന പങ്കാളികള്‍ എന്നിവരെ ഏകോപിപ്പിച്ച് വയനാട് ജില്ലാ…
ഓപ്പറേഷന്‍ സിന്ദൂർ; നാലാം വാർഷികാഘോഷത്തിൽ മാറ്റം
'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നാളെ മുതല്‍ (10.05.2025) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.…
എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്ര വിജയം സമ്മാനിച്ചത് കൂട്ടായ പ്രവര്‍ത്തനം: ജില്ലാ പഞ്ചായത്ത്…
എസ.്എസ.്എല്‍.സി പരീക്ഷാ വിജയത്തില്‍ വയനാട് ആറാം സ്ഥാനത്തെത്തിയത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഇതിനായി പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ചരിത്രത്തില്‍…