Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
പാമ്പ്, തേനീച്ച, കടന്നല് ആക്രമണത്തില്‍ മരണപ്പെട്ടാല്‍ 4 ലക്ഷം നഷ്ടപരിഹാരം
ഇനിമുതല്‍ വന്യജീവി ആക്രമണം വനത്തിന് അകത്തായാലും പുറത്തായാലും ധനസഹായം. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10…
പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം;ജൂണ്‍ 2ന് ആദ്യ അലോട്ട്മെന്റ്
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.…
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു
ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ 120 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
സുൽത്താൻബത്തേരി സ്വദേശി ലിയോപോളെന്നയാളുടെ KL 05 R1261 വാഹനത്തിൽ നിന്നും വീട്ടിൽ നിന്നുമാണ് പ്ലാസ്റ്റിക് ഉല്പന്നങ്ങൾ…
അധ്യാപക സംഗമം: ജില്ലാ തല ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു
അധ്യാപക പരിശീലനം ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി- പട്ടിക വർഗ്ഗ - പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി, വിവിധ വിഷയസംബന്ധിയായ …
വഴിയോര വിശ്രമകേന്ദ്രം- വനിതാ സംരംഭക സമുച്ചയ ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിൻ്റെയും വനിതാ സംരംഭക സമുച്ചയത്തിൻ്റെയും ശിലാസ്ഥാപന ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു…
കാട്ടാന ശല്യത്തിന് പരിഹാരമില്ല; ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ
നിരന്തരമുണ്ടാകുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്
താഞ്ഞിലോട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.വൈകിട്ട് 6 മണിയോടെ ആരംഭിച്ച ഉപരോധം 2 മണിക്കൂർ നീണ്ടു.മേപ്പാടി റേഞ്ച് ഓഫീസർ…
കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു
പെരിക്കല്ലൂര്‍ കടവിലെ അഴിക്കകത്ത് പറമ്പില്‍ വിനോദിന്റെ വീടാണ് തകര്‍ന്നത്.ഇന്ന് വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും ആസ്ബറ്റോസ് ഷീറ്റുകൊണ്ട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയിലേക്ക് മരം വീഴുകയായിരുന്നു.വീടിനുള്ളിലെ സാധനങ്ങളും…
വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്താനായില്ല
പിലാക്കാവ് ഊന്നുകല്ലിങ്കല്‍ ലീല(70)യെയാണ് മണിയന്‍കുന്ന് ഭാഗത്തെ വനമേഖലയില്‍ കാണാതായത്. വന്യമൃഗ സാന്നിധ്യമുള്ള ഈ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ ഒന്നില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇവര്‍ വനത്തിലേക്ക് പ്രവേശിക്കുന്നതും…
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
93.66 ആണ് വിജയശതമാനം. വിജയവാഡ, തിരുവനന്തപുരം മേഖലകളാണ് മികവില്‍ ഒന്നാമത്. cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നേരത്തെ…
സി.പി.എം. നേതാവ് അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.
സി.പി.എം. നേതാവ് അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എന്‍. സുബ്രഹ്മണ്യനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ.…