Browsing Tag

sulthan batheri

പട്ടയഭൂമികളിലെ നിര്‍മ്മാണ നിരോധനം; ഉപവാസമാരംഭിച്ചു

ഡബ്ല്യുസിഎസ് പട്ടയഭൂമികളിലെ നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുതുവല്‍സരദിനത്തില്‍ നെന്മേനി പഞ്ചായത്ത് ഭരണസമിതി ബത്തേരി മിനിസിവില്‍ സ്റ്റേഷനുമുില്‍ ഉപവാസം സമരം നടത്തി. ലാന്റ് അസൈന്റ്മെന്റ് പട്ടയങ്ങളിലെ ചട്ടങ്ങള്‍ക്ക് ബാധകമായ…

ബത്തേരിയില്‍ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

ബത്തേരിയില്‍ ഹാഷിഷ് ഓയിലുമായി 4 യുവാക്കള്‍ പിടിയില്‍. കൊടുവള്ളി താഴേപടനിലം കുടുംബോട്ടില്‍ മുഹമ്മദ് ഫായിസ ്(22), നായ്ക്കട്ടി നിരപ്പം മഠത്തുംകുഴിയില്‍ സല്‍മാന്‍(27), സാലുഫായിസ്(23), താമരശേരി പരപ്പന്‍പൊയില്‍ കല്ലാരംകാട്ടില്‍ കെ കെ റിയാസ് (30)…

ബത്തേരിയില്‍ കടുവയുടെ സാനിധ്യം; ജനം ആശങ്കയില്‍

ജനവാസ കേന്ദ്രത്തില്‍ കടുവയുടെ സാനിധ്യം. സുല്‍ത്താന്‍ ബത്തേരി ഡിപ്പോ പരിസരത്താണ് കഴിഞ്ഞദിവസം രാത്രിയി കടുവയെ നാട്ടുകാര്‍ കണ്ടത്. നിര്‍മ്മലമാത റോഡ് മുറിച്ചുകടക്കുന്ന കടുവയെ ഇതുവഴി സഞ്ചരിച്ചിരുന്ന യാത്രക്കാരന്‍ കണ്ടതായാണ് പറയുന്നത്. തുടര്‍ന്ന…

കോടതി ഭൂമി വിട്ടുകിട്ടി; ബത്തേരി മിനി ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകും

സുല്‍ത്താന്‍ ബത്തേരി: കോടതി ഭൂമി വിട്ടുകിട്ടി. ബത്തേരി രാജീവ് ഗാന്ധി ബൈപ്പാസിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നാളെ ആരംഭിക്കും. മാനിക്കുനിയില്‍ നിന്നും നഗരസഭ സറ്റേഡിയം വരെയുള്ള ഭാഗമാണ് വീതികൂട്ടി നവീകരിക്കുന്നത്. ഈ ഭാഗം കൂടി…

പഴൂര്‍ ചന്ദനമുറി കേസ്: ഫോറസ്റ്റ് ഓഫീസറുടെ തൊപ്പി തെറിച്ചു

സുല്‍ത്താന്‍ ബത്തേരി: പഴൂര്‍ ചന്ദനമുറി കേസില്‍ ആരോപണ വിധേയനായ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. തോട്ടാ മൂല ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരുന്ന സി.എസ്.വേണുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ…

സന്ധ്യ കഴിഞ്ഞാല്‍ വന്യമൃഗങ്ങളുടെ വിളയാട്ടം; മുതലെടുത്ത് കള്ളന്മാര്‍; തലയില്‍ കൈ വെച്ച്…

പുല്‍പ്പള്ളി: സന്ധ്യ കഴിഞ്ഞാല്‍ വന്യമൃഗങ്ങളെ ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന ഒരു കൂട്ടം കര്‍ഷകര്‍. ഇത് മുതലെത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ വ്യാപകമായി മോഷണം നടത്തുന്ന അതിബുദ്ധിമാന്മാരായ തസ്‌ക്കര വീരന്മാര്‍. വിളവെടുപ്പ്…

സ്പര്‍ശം പദ്ധതി: സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

സുല്‍ത്താന്‍ ബത്തേരി:  സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഗോത്ര വിഭാഗത്തിലെ ഭിന്നശേഷി ക്കാര്‍ക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജും, സംസ്ഥാന നിയമ സേവന സമിതി ചെയര്‍മാനുമായ കെ. വിനോദ് ചന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.…

ഈ വഴി നടന്നാല്‍ ബോധംകെട്ട് വീഴും! ബത്തേരി മിനിബൈപ്പാസ് മാലിന്യകേന്ദ്രമാകുന്നു

സുല്‍ത്താന്‍ ബത്തേരി: ബത്തേരി രാജീവ് ഗാന്ധി മിനിബൈപ്പാസിന്റെ ഇരുവശങ്ങളിലുമായാണ് മാലിന്യനിക്ഷേപം പതിവാകുന്നത്. പാതയുടെ ഇരുവശങ്ങളിലുമായാണ് ചാക്കിലും കവറിലുമാക്കി മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നത്. മാലിന്യനിക്ഷേപകരെ കണ്ടെത്തി…

ബത്തേരിയില്‍ ഇന്ന് മുതല്‍ വരുന്ന ഗതാഗത പരിഷ്‌കരണം ഇങ്ങനെ…

ബത്തേരി:  സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന് മുതല്‍(20/09/2021) ഗതാഗത പരിഷ്‌കരണം നിലവില്‍ വരും. നഗരത്തില ഗതാഗത കുരുക്ക് പരിഹരിക്കാനായി ട്രാഫിക്ക്് അഡൈ്വസറി കമ്മിറ്റി നിര്‍ദ്ദേശിച്ച 83 തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. രാവിലെ 8 മുതല്‍ രാത്രി 8…

അന്താരാഷ്ട്ര മാജിക് മത്സരത്തിൽ സുവര്‍ണ്ണ നേട്ടം കൈവരിച്ച് ശശി താഴത്തുവയല്‍

സുല്‍ത്താന്‍ ബത്തേരി: വിയറ്റ്‌നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലബ്ല് മാജിക് ജി ടെൺ കഴിഞ്ഞമാസം നടത്തിയ അന്താരാഷ്ട്ര ഓൺലൈൻ മാജിക് മത്സരത്തിൽ രണ്ടാം സ്ഥാനം മലയാളി മജീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലാ പ്രസിഡണ്ടുമായ ശശി…
error: Content is protected !!