Browsing Tag

kerala news

ആന കിടങ്ങ് നവീകരണം നാട്ടുകാരെ കബളിപ്പിക്കലാണെന്ന് പരാതി

വന്യമൃഗ ശല്യം രൂക്ഷമായ മൂടക്കൊല്ലിയില്‍ വനം വകുപ്പ് നടത്തിയ ആന കിടങ്ങ് നവീകരണം നാട്ടുകാരെ കബളിക്കലാണെന്ന് പരാതി. ആനകള്‍ ട്രഞ്ച് മറിക്കടന്ന് എത്തുന്ന ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയതിലാണ് വ്യാപക ക്രമക്കേടും ഉദ്യോഗസ്ഥര്‍ അഴിമതി…

കൊടും ചൂടിന് ആശ്വാസമായി ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വയനാട് ഉള്‍പ്പെടെ ഇന്ന് നാല് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം,…

റേഷന്‍ വിതരണം ഇന്നുകൂടി

മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്നുകൂടി മാത്രം. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെയാണ് മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം തടസപ്പെട്ടത്. നിരവധി പേര്‍ റേഷന്‍ വാങ്ങാന്‍ ബാക്കി നില്‍ക്കെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ മെഷീന്‍ തകരാറിലായതോടെ…

സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835,…

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588,…

ഒമിക്രോണ്‍ സാഹചര്യത്തില്‍ ഗൃഹ പരിചരണം ഏറെ പ്രധാനം- ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗൃഹ പരിചരണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് ഏറ്റവും പ്രായോഗികവും പ്രധാനവുമായ…

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി…

രാജ്യത്ത് കോവിഡ് തീവ്രവ്യാപനം; 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19,206 പേര്‍ രോഗമുക്തി നേടി. 325 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ നിരക്ക്…

കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരത അനിവാര്യം

കേരളത്തിലെ ജനങ്ങള്‍ക്ക് ദുരന്തനിവാരണ സാക്ഷരത ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെയും(നവംബർ 4) ഇന്നുമായി നടന്നു വരുന്ന ജൈവ-പരിസ്ഥിതി അധിഷ്ഠിത…

വിദേശ സമ്പര്‍ക്കം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍; സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് വിദേശ സമ്പര്‍ക്കമില്ലാത്ത 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതി ഉയരുന്നു. ഇതോടെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത്…
error: Content is protected !!