Sign in
Sign in
Recover your password.
A password will be e-mailed to you.
മൃതദേഹം കണ്ടെത്തി
കണിയാമ്പറ്റ ചീക്കല്ലൂര്‍ പുഴയില്‍ ചെക്ക്ഡാമില്‍ കാണാതായതായ ആദിവാസി സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ചെക്ക് ഡാമില്‍ നിന്നും കുറച്ചുമാറി മൃതദേഹം പൊങ്ങുകയായിരുന്നു. നാടുകാണി കോളനിയിലെ കേളന്റെ ഭാര്യ കറുപ്പിയാണ് മരിച്ചത്. ചെക്ക് ഡാമിന് സമീപത്ത്…
മത സൗഹാര്ദ്ദത്തിന്റെ പ്രതീകമായി തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പളളി
മത സൗഹാര്ദ്ദത്തിന്റെ പ്രതീകമായി തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ പളളി മാനന്തവാടി കോതമംഗലം ചെറിയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്ന തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി…
രക്ഷാ പ്രവര്‍ത്തകരെ ആദരിച്ചു.
കാവുംമന്ദം: സമാനതകളില്ലാത്ത രീതിയില്‍ വയനാട് നേരിട്ട പ്രളയ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു. പ്രസിഡന്‍റ് റീന സുനില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു.…
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങ്
പടിഞ്ഞാറത്തറ: ജില്ലയിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കേരളാ മാപ്പിള കലാ അക്കാദമിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 5 മണി മുതല്‍ സംഗീതയാനം മെഗാഷോ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ചലച്ചിത്ര താരവും, സംവിധായകനുമായ…
വിജിനക്ക് സഹായവുമായി സബ്കലക്ടര്‍ ഉമേഷും സംഘവും
കഴിഞ്ഞ 7 മാസമായി ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന മംഗലശ്ശേരി കോളനിയിലെ വിജിന എന്ന എട്ടുവയസ്സുകാരി സഹായവുമായാണ് സബ്കലക്ടര്‍ ഉമേഷും സംഘവും കോളനിയിലെത്തിയത്. മട്ടിലയം റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സിലായിരുന്നു വിജിന പഠിച്ചത്.…
എല്‍സ്റ്റണില്‍ വീണ്ടും പണിമുടക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.
തൊഴിലാളികളുടെ ശമ്പളവും ഗ്രാറ്റുവിറ്റിയും നല്‍കാത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിനെതിരെ സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികള്‍ ശനിയാഴ്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഓഫീസ് മാര്‍ച്ച് നടത്തി.കൃത്യമായി കുടിവെള്ളം…
പാരമ്പര്യ കളരിമര്‍മ്മ സമ്പ്രദായത്തെ ശക്തിപ്പെടുത്താന്‍ ഗവമെന്റ് മുന്‍കൈയെടുക്കണം-എസ്.ടി.യു
കല്‍പ്പറ്റ:പാരമ്പര്യ കളരി മര്‍മ്മ നാട്ടുവൈദ്യസമ്പ്രദായത്തെ ശക്തിപ്പെടുത്താന്‍ ഗവ:മുന്‍കൈയെടുക്കണമെന്ന് കല്‍പ്പറ്റ ലീഗ് ഹൗസില്‍ ചേര്‍ കവെന്‍ഷന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. എസ്.ടി.യു.അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ:എം.റഹ്മത്തുള്ള…
സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കള്‍ സി എച്ചിനെ മാതൃകയാക്കണം: മുനവ്വറലി തങ്ങള്‍
സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കള്‍ സി എച്ചിനെ മാതൃകയാക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍. തന്‍റെ അമ്പത് വര്‍ഷത്തെ ജീവിതം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ സമൂഹത്തിന് സംഭാവന അര്‍പ്പിച്ച വ്യക്തിത്വമായിരുന്നു സി എച്ച്.…
പാസ് വേഡ് ക്യാമ്പുകൾക് തുടക്കമായി
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിദ്യാർത്ഥികൾകായി സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ കരിയർ ഗൈഡൻസ് ,വ്യക്തിത്വ വികസന ക്യാമ്പുകൾക് ജില്ലയിൽ തുടക്കമായി.സoസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന 100 സ്കൂളുകളിലാണ് ക്യാമ്പുകൾ…
കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരത്തിലേക്ക്
കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരത്തിലേക്ക്.ആദ്യഘട്ടത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ദുരന്തമേല്‍പ്പിച്ച കോട്ടത്തറ പഞ്ചായത്തിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി കര്‍ഷക സമരാഗ്നി എന്ന പേരില്‍ ഗാന്ധിജയന്തി ദിനത്തില്‍ വെണ്ണിയോട്…