Sign in
Sign in
Recover your password.
A password will be e-mailed to you.
യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പൊഴുതന മേല്‍മുറിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അച്ചൂര്‍ 4ാം നമ്പര്‍ കോളനിയിലെ ശശി (42)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്ക് എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം…
ഡയാലിസിസ് സെന്ററിന് തറക്കല്ലിട്ടു
മീനങ്ങാടി: മീനങ്ങാടി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി - 53 ല്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.പി.സി. മൊഹിനുദ്ദീന്‍ തറക്കല്ലിട്ടു. പൊതുസമ്മേളനം ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍…
സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ വീണ്ടും സഭാ നടപടി
കന്യാസ്ത്രീ പീഢനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ സെക്കന്‍ഡ് വാണിംഗ്. ഫെബ്രുവരി ആറിന് മുമ്പ് വിശദീകരണം നല്‍കണം. ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് വാര്‍ണിംഗ്. മാധ്യമങ്ങള്‍ക്ക്…
ജില്ലയില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചു
മാനന്തവാടി ജില്ലയില്‍ ഒരാള്‍ക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയായ 37 കാരനാണ് പനി അഥവാ കെ.എഫ്.ഡി. സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍. അറിയിച്ചത്. ഇയാള്‍ ഇപ്പോള്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. ബാവലി,…
വെര്‍ച്വല്‍ ക്ലാസ്സ്മുറി; ചിത്രഗിരിയില്‍ ഇനി വേറിട്ട പഠനാനുഭവം
മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടുവന്‍ചാല്‍ ചിത്രഗിരി എല്‍.പി സ്‌കൂളില്‍ വെര്‍ച്വല്‍ റിയാലിറ്റി ക്ലാസ്സ്മുറി തുടങ്ങി. സാധാരണ കണ്ടും കേട്ടും പഠിക്കുന്ന രീതിയേക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട…
സുരക്ഷിത കേരളം റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം, കേരള പുനര്‍നിര്‍മ്മാണ പദ്ധതി എന്നിവര്‍ സംയുക്തമായി നടപ്പാക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി…
ജനുവരി 24 ന് കേബിള്‍ ടി.വി കരിദിനം ആചരിക്കുന്നു
ജനുവരി 24 ന് ദക്ഷിണേന്ത്യയിലെ മുഴുവന്‍ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരും കരിദിനം ആചരിക്കുന്നു. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ താരിഫ് ഓര്‍ഡര്‍ കേബിള്‍ വരിക്കാരുടെ മാസവരി ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുകയും കേബിള്‍ സര്‍വ്വീസ് രംഗത്ത്…
രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പെയിന്‍ & പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ തലപ്പുഴ പെയില്‍ & പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ചുങ്കം പാരിഷ് ഹാളില്‍ വെച്ച് രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു. വര്‍ഷങ്ങളായി കിടപ്പിലായ 50 ഓളം രോഗികളാണ്…
കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ തുടരുന്നു
2019ല്‍ മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.സുബ്രമണ്യന്‍. മോദി ഭരണത്തില്‍ ഭീതി ജനകമായ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി-മീനങ്ങാടി…
കാലാവസ്ഥാ വ്യതിയാനം; സംസ്ഥാന തല സെമിനാര്‍ നടത്തി
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുത്താ വണമെന്ന് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ സംഘടിപ്പിച്ച സംസ്ഥാന തല ശാസ്ത്ര സെമിനാര്‍ ആവശ്യപ്പെട്ടു.…