യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0

പൊഴുതന മേല്‍മുറിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അച്ചൂര്‍ 4ാം നമ്പര്‍ കോളനിയിലെ ശശി (42)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്ക് എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!