ഇന്ധനവില ഇന്നും കൂട്ടി; കൊച്ചിയിലും പെട്രോള്‍ വില 102 കടന്നു;

0

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില.

തിരുവനന്തപുരത്ത് 103.95 രൂപയും, കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസല്‍ വിലയില്‍ മാറ്റമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!